Thursday, July 26, 2018


സോമാലിയയ്ക്കിനിയുമെത്രയതാണു ദൂരം
സോപാനമേറിയവരൊക്കെയറിഞ്ഞിടുന്നോ?
മൂക്കിന്നുതാഴെ മരണം പശിയാലെവന്നാ-
ലാർക്കാണു ചേതമിനിയെന്നതറിഞ്ഞിടേണം

(വസന്തതിലകം)

2 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കുറേ കാലത്തിനു ശേഷം ഒരു മിനിക്കവിത!!
അസ്സലായി

വീകെ. said...

നാലുവരിക്കവിതയിൽ വസന്തതിലകം...!