Tuesday, February 26, 2019


ഇരുപത്തിയൊന്നു നിമിഷത്തിലിത്ര മരണം വിതച്ച ഭടരേ
ഇരുപത്തിനാലിലൊരു നാഴികയ്ക്കു ഭരണം പിടിച്ചു വരുമോ
അറിയാത്ത കുഞ്ഞു ചൊറിയു മ്പൊഴെങ്കിലറിയുന്നുവെന്നു കരുതീ
"ട്ടുറി"പോലെയങ്ങു സുഖമായി നിദ്രയരുതേ സശക്ത ഭടരേ
(തടിനി)

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

മരിക്കുന്ന ഭടർക്ക് മീതെ ഒത
ഭരണം പണിയുന്ന അധിപർ ...!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചിന്തനീയം

Cv Thankappan said...

ജയ്‌ ജവാൻ ,ജയ് കിസാൻ
ആശംസകൾ