എല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്നു.
പുതുവത്സരാശംസകൾ
പുതുവത്സരാശംസകൾ നേരുന്നു.
കേട്ടു വായിക്കാന്‍ ഏറെ സുഖം. പുതുവര്‍ഷാശംസകള്‍
പുതുവത്സരത്തില്‍ പ്രതീക്ഷയും സന്തോഷവും പകരുന്ന കവിതക്ക്, വയനാ സുഖവും ആദ്യാക്ഷര പ്രാസവും കൂടെ ആയപ്പോള്‍ പ്രഥമന്‍ കദളിപ്പഴം കൂടെ കിട്ടിയ രുചി.നന്ദി കലാവല്ലഭന്നവവല്സരാശംസകള്
‘പ്രണയത്തിൽ പൂത്തൊരാ തരുണീമണിപരമമാം നിർവൃതിയിലങ്ങലിയുമ്പൊഴുംപരിഭവപ്പെട്ടാ മിഴി കൂമ്പിയടയുമ്പോൾപതിഞ്ഞൊരു നുള്ളലാലമർത്തിടുന്നുപുലരിയിൽ കുളിരുമായെത്തിയൊരാലസ്യംപുണരുന്നൊരുണരുന്ന ഭൂപാളരാഗമായിപരിരംഭണച്ചൂടിലുരുകുന്ന കുളിർമഞ്ഞും,പകലോനും കള്ളനായൊളിഞ്ഞു നോക്കി..’ഒരു ചാരനെ പോലെ എന്റെ ശയനമുറിയിലെ കാഴ്ച്ചകൾ..ഒരു ഒളി നോട്ടത്താൽ ഭായിയും കണ്ടുവോ...? !“നവവത്സരത്തിനാദ്യരാവുണർന്നെഴുന്നേറ്റിട്ടിതാ ;നവ്യാനുഭൂതികളാൽ കണ്ടിടുന്നെൻ അനുഭവം...നവരസങ്ങളാലീവരികളിലൊരുവല്ലഭനെഴുതിയ ,നവീനമായ ഇക്കവിത കേട്ടത്ഭുതപ്പെട്ടു ഞാൻ..!“
നല്ല താളമുള്ള കവിത. കേട്ടുവായിക്കുമ്പോൾ (ചൊല്ലുമ്പോൾ) ആസ്വാദ്യത വർദ്ധിക്കുന്നു, നല്ല വായനാനുഭവം നൽകുന്നു.പുതുവത്സരാശംസകൾ...
വളരെ മനോഹരമായ കവിത .... വശ്യമായ പദവിന്യാസം അഭിനന്ദനങ്ങള്‍ സ്നേഹാശംസകളോടെ പുണ്യാളന്
വളരെ ഇഷ്ടായി കവിത .
വായനയോടൊപ്പം കവിത കേള്‍ക്കുകയും ചെയ്യുന്നത് ആനന്ദകരമായ അനുഭവമാണ്...
നല്ല താളത്തിൽ തന്നെ പുതുവത്സരം വരുന്നല്ലോ, സന്തോഷം. ആശംസകൾ!
സൌന്ദര്യത്തോടെ പുതിയ വര്‍ഷം വിരിഞ്ഞു.
aasamsakal
ഇംമ്പമായി പാടിയിരിക്കുന്നു..പുതുവത്സരാശംസകൾ.
പുതുവത്സരാശംസകൾ.
പുതുവത്സരാശംസകള്‍..
ആറങ്ങോട്ടുകര മുഹമ്മദ്ഷാജ്കുമർശ്രദ്ധേയൻമൂവർക്കും എന്റെയും പുതുവത്സരാശംസകൾ നേരുന്നു.
പൊട്ടന് : പുതുവത്സരത്തിലെ എന്റെ കവിത ഇത്രയേറെ രുചിയോടെ അനുഭവിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. നന്ദി, ഒപ്പം പുതുവത്സരാശം സകളും
മുരളീമുകുന്ദൻ ബിലാത്തി പട്ടണം :"ഒരു ചാരനെ പോലെ എന്റെ ശയനമുറിയിലെ കാഴ്ച്ചകൾ..ഒരു ഒളി നോട്ടത്താൽ ഭായിയും കണ്ടുവോ...? !"കണ്ടോ കണ്ടോ, "ഒരു ചാരണെ പോലെ" ഇതൊക്കെ എല്ലാ ശയനമുറിയിലേയും കാണാ കാഴ്ച്ചയല്ലേ. 1995 ലെ ജനുവരി അക്ഷരങ്ങളിലൂടെ കവിതയിലേക്കിറങ്ങി അത്രമാത്രം.അത്ഭുതം കൂറുന്ന വരികളെന്നെയും അത്ഭുതപ്പെടുത്തുന്നു.പുതുവത്സരാശം സകൾ
പ്രിൻസ്/കൊച്ചനിയൻ : ആദ്യമായിട്ടാണീവഴിയെന്നു തോന്നുന്നു. എന്റെ കവിത ആസ്വദിച്ച് നല്ല ഒരു അഭിപ്രായം അറിയിച്ചതിനു നന്ദി. പുതുവത്സരസം സകളും.ഞാൻ പുണ്യവാളൻ : പുണ്യവാളന്റെ അഭിപ്രായം എന്നിൽ വളരെയധികം സന്തോഷമുളവാക്കി. നന്ദി, പുതുവത്സരാശം സകൾസതീഷ് ഒപി : കവിത ഇഷ്ടമായെന്നറിയിച്ചതിൽ സന്തോഷം. പുതുവത്സരാശം സകൾ
നല്ല പുതുവര്‍ഷം നേരുന്നു. കവിത തന്നെ നന്മ രൂപമാണ്ടതാണല്ലോ
പുതുവത്സരത്തില്‍ പദങ്ങള്‍ കൊണ്ടൊരു-പുഷ്പാഭിഷേകം.മനോഹരമായിരിക്കുന്നു. ആശംസകളോടെ, സി.വി.തങ്കപ്പന്
കവിത മനോഹരമായിരിക്കുന്നു.. പുതുമയുണർത്തുന്ന കവിതകൾ ഇനിയും പിറക്കട്ടേ താങ്കളിലൂടെപുതുവത്സരാശംസകൾ
പുലരിയിൽ കുളിരുമായെത്തിയൊരാലസ്യംപുണരുന്നൊരുണരുന്ന ഭൂപാളരാഗമായിപരിരംഭണച്ചൂടിലുരുകുന്ന കുളിർമഞ്ഞും,പകലോനും കള്ളനായൊളിഞ്ഞു നോക്കിഈ വര്‍ഷം കലാവല്ലഭന്‍ കവിതകള്‍ പിറക്കട്ടെ .. ഒരായിരംനല്ല വരികള്‍ ... നല്ല കവിതപുതുവത്സരാശംസകള്
നവവത്സരത്തില്‍ വിടര്‍ന്ന കവിതാകുസുമങ്ങളേറെ ഹൃദ്യം....ആശംസകള്‍!
കേട്ടുകൊണ്ട് വായിച്ചപ്പോള്‍ നല്ലൊരനുഭൂതി ലഭിച്ചു....‘ഇരയിമ്മന്‍ തമ്പി നല്‍കും ശൃ◌ഗാരപദലഹരി‘ അതുപോലെ പകര്‍ന്നു നല്കിയ നല്ലൊരു കവിത പുതു വര്‍ഷത്തില്‍ കേള്‍പ്പിച്ചതിന് നന്ദി, അഭിനന്ദനങ്ങള്‍...
അഭിനന്ദനങ്ങള്‍.....
പുതുവത്സരാശംസകൾ. ഒരുപാട് ചൊല്‍ക്കവിതകളാല്‍ നിറയട്ടെ ഈ വര്‍ഷം.
ഈ താളം വര്‍ഷാവസാനം വരെയും..പുതുവത്സരം. കവിതക്കഭിനന്ദനം.
@ ശശികുമാർ : സന്തോഷം.@ സി.വി. തങ്കപ്പൻ,ചുള്ളിക്കാട്ടിൽ.കോം : താങ്കളുടെ അഭിപ്രായം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു.@ മാനവധ്വനി : വളരെയധികം നന്ദി.@ വേണുഗോപാൽ : ആശം സകൾക്കു നന്ദി.@ ഖസാഖ് : നന്ദിയുണ്ട്.@ മനോജ് കെ ഭാസ്കർ : ഹേയ്, അത്രയൊന്നുമില്ല. താങ്കൾക്ക് ഇഷ്ടമായതിൽ സന്തോഷമുണ്ട്@ രാധാകൃഷ്ണൻ : നന്ദി.@ പ്രയാൺ : വളരെയധികം നന്ദി.@ നാമൂസ് : വളരെ സന്തോഷം.
ചെകുത്താൻ : വന്നതിൽ സന്തോഷം. അൽപം ബുദ്ധിമുട്ടിലായിരുന്നു. ഇപ്പോൾ മാറിയെന്ന് തോന്നുന്നു.
ഈ പുതുവത്സരാഘോഷം നന്നായി കേട്ടൊ.
കുമാരൻ :ങും... കേട്ടു കേട്ടു...
ഈ മാസത്തെ ബിലാത്തിമലയാളിയിൽ ഈ കുളിരുള്ള പാട്ട്, യൂറോപ്പുമലയാളികളും കണ്ടൂട്ടാദേ ഈലിങ്കിൽ പോയാൽ കാണാംhttps://mail.google.com/mail/?shva=1#inbox/134f131c81fc0e5b
@ മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം : ശ്രീ അലക്സിന്റെ മെയിലിലൂടെ അഡ്വാൻസ് കോപ്പി കണ്ടിരുന്നു.@ കുസുമം ആർ പുന്നപ്ര : സന്തോഷം
പുതുവല്സരാശംസകള് ...കവിത കേട്ടുകൊണ്ട് വായിച്ചു ,,കാലാനുസൃതമായി കാവ്യ ബിംബങ്ങളും വാക്കുകളും കൂടി പരിഷ്കരിച്ചാല്‍ കുറച്ചു കൂടി ആസ്വാദ്യകരമാവും എന്ന് തോന്നി ..
പുതുവത്സരത്തിൽ താങ്ങളെഴുതിയകവിത വായിച്ചു.പ്രാസവും ഈണവും ബോധിച്ചു.കവിതകളും കഥകളും മനുഷ്യനെന്തെങ്കിലും നൽകുന്നതാവണം.വെറുതെ വായിച്ചുപൊയാൽ അതെല്ലാം പതിരാകും .വായനാസുഖമെന്നതിലുപരി വളരുന്നതാവണം സാഹിത്യം.
കവിത കൊള്ളാട്ടൊ ..വോയിസ് ബ്ലോഗിൽ add ചെയ്യുന്നതെങ്ങനെയെന്നു പറഞ്ഞു തരാമൊ?
@ ആത്മരതി : താങ്കളുടെ അഭിപ്രായത്തോടു യോജിക്കുന്നു. പതിരാവരുത്.
കവിത കേട്ടു..വായിച്ചു..നന്നായിരിക്കുന്നു..പുതുവത്സരാശംസകള്‍...
അവസാനം ഞാനും വന്നു..!!! :)എന്റെ ജനുവരിയിൽ നിന്ന് ഇവിടെയെത്തിയപ്പോൾ അതാ ഇവിടേം ജനുവരി...:)നല്ല ഒഴുക്കോടെ എഴുതിയിരിക്കുന്നു. പാടിയത് ഇച്ചിരൂടെ ശരിയാകാനുണ്ട്. എന്നാൽ ആലാപനത്തിലെ കുറവുകൾ കവിതയുടെ കാര്യത്തിൽ നോക്കേണ്ടാ.ഒരു നല്ല പുതുവർഷം ആശംസിക്കട്ടേ.. മാസത്തിലൊരിക്കലുള്ള ഈ സമർപ്പണങ്ങൾ മറക്കാതെ വന്ന് ഏറ്റുവാങ്ങിക്കൊള്ളാം, ട്ടൊ...:)
തക്ഷയ : താങ്കൾ ബ്ലോഗ് രംഗത്തെ നമ്മുടെ ഗുരുവായി വിളങ്ങുന്ന "ആദ്യാക്ഷരി" യിലേക്കു പോകൂ. അവിടെ 'വിഷയ സൂചികയിൽ' ക്ലിക്കി "പാടാം, പറയാം - പോഡ്കാസ്റ്റ്" ക്ലിക്ക് ചെയ്യൂ.... വായിക്കൂ... , താങ്കളുടെ ചോദ്യത്തിന് ഉത്തരം കിട്ടും.
@ G.Nisikanth(നിശി) : താങ്കളുടെ സന്ദർശനവും അഭിപ്രായവും എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. നന്ദി.
@ രമേശ് അരൂർ : വളരെയധികം നന്ദി.
‘പുതുവത്സരാശംസകൾ’ ഒന്നരമാസം കഴിഞ്ഞുപറഞ്ഞാലും പുതുമയുണ്ടാവും, ഭാവുകങ്ങൾ... പ്രകൃതിയിലെ ലാസ്യഭംഗിയെ വളരെ ലളിതമായി വർണ്ണിക്കുകയും, അത് കേൾപ്പിച്ചുകൊണ്ട് വായിപ്പിക്കുകയും ചെയ്യുന്ന വിരുത്... പ്രശംസനീയം. അനുമോദനങ്ങൾ........
ഇതിൽ ഓരോ മാസത്തിനും ഈരണ്ടോ മൂന്നോ വരികളായിരുന്നേൽ നല്ല രസം ഉണ്ടാകുമായിരുന്നു വായിക്കാൻ, നല്ല പുതുവർഷാശംസകൾ. കവിതയ്ക്ക് ആശംസകൾ.
വളരെ നല്ല ശബ്ദം, അസൂയ വന്നു പോയി, പക്ഷെ കവിത ഒരേ ഈണത്തില്‍ ചൊല്ലാന്‍ കഴിയുമ്പോലെ ചിട്ടപ്പെടുത്താമായിരുന്നു, ആശംസകള്‍ മാഷേ, ഞാന്‍ ബാക്കി കൂടി ഒന്ന് വായിക്കട്ടെ, പക്ഷെ കമന്റാനുള്ള ക്ഷമ കുറവാണ് കേട്ടോ, അതുകൊണ്ട് വേറെ എവിടെയും കമന്റില്ല കേട്ടോ!
Post a Comment
49 comments:
എല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്നു.
പുതുവത്സരാശംസകൾ
പുതുവത്സരാശംസകൾ നേരുന്നു.
കേട്ടു വായിക്കാന്‍ ഏറെ സുഖം. പുതുവര്‍ഷാശംസകള്‍
പുതുവത്സരത്തില്‍ പ്രതീക്ഷയും സന്തോഷവും പകരുന്ന കവിതക്ക്, വയനാ സുഖവും ആദ്യാക്ഷര പ്രാസവും കൂടെ ആയപ്പോള്‍ പ്രഥമന്‍ കദളിപ്പഴം കൂടെ കിട്ടിയ രുചി.
നന്ദി കലാവല്ലഭന്‍
നവവല്സരാശംസകള്
‘പ്രണയത്തിൽ പൂത്തൊരാ തരുണീമണി
പരമമാം നിർവൃതിയിലങ്ങലിയുമ്പൊഴും
പരിഭവപ്പെട്ടാ മിഴി കൂമ്പിയടയുമ്പോൾ
പതിഞ്ഞൊരു നുള്ളലാലമർത്തിടുന്നു
പുലരിയിൽ കുളിരുമായെത്തിയൊരാലസ്യം
പുണരുന്നൊരുണരുന്ന ഭൂപാളരാഗമായി
പരിരംഭണച്ചൂടിലുരുകുന്ന കുളിർമഞ്ഞും,
പകലോനും കള്ളനായൊളിഞ്ഞു നോക്കി..’
ഒരു ചാരനെ പോലെ എന്റെ ശയനമുറിയിലെ കാഴ്ച്ചകൾ..
ഒരു ഒളി നോട്ടത്താൽ ഭായിയും കണ്ടുവോ...? !
“നവവത്സരത്തിനാദ്യരാവുണർന്നെഴുന്നേറ്റിട്ടിതാ ;
നവ്യാനുഭൂതികളാൽ കണ്ടിടുന്നെൻ അനുഭവം...
നവരസങ്ങളാലീവരികളിലൊരുവല്ലഭനെഴുതിയ ,
നവീനമായ ഇക്കവിത കേട്ടത്ഭുതപ്പെട്ടു ഞാൻ..!“
നല്ല താളമുള്ള കവിത. കേട്ടുവായിക്കുമ്പോൾ (ചൊല്ലുമ്പോൾ) ആസ്വാദ്യത വർദ്ധിക്കുന്നു, നല്ല വായനാനുഭവം നൽകുന്നു.
പുതുവത്സരാശംസകൾ...
വളരെ മനോഹരമായ കവിത .... വശ്യമായ പദവിന്യാസം
അഭിനന്ദനങ്ങള്‍ സ്നേഹാശംസകളോടെ പുണ്യാളന്
വളരെ ഇഷ്ടായി കവിത .
വായനയോടൊപ്പം കവിത കേള്‍ക്കുകയും ചെയ്യുന്നത് ആനന്ദകരമായ അനുഭവമാണ്...
നല്ല താളത്തിൽ തന്നെ പുതുവത്സരം വരുന്നല്ലോ, സന്തോഷം. ആശംസകൾ!
സൌന്ദര്യത്തോടെ പുതിയ വര്‍ഷം വിരിഞ്ഞു.
aasamsakal
ഇംമ്പമായി പാടിയിരിക്കുന്നു..
പുതുവത്സരാശംസകൾ.
പുതുവത്സരാശംസകൾ.
പുതുവത്സരാശംസകള്‍..
ആറങ്ങോട്ടുകര മുഹമ്മദ്
ഷാജ്കുമർ
ശ്രദ്ധേയൻ
മൂവർക്കും എന്റെയും പുതുവത്സരാശംസകൾ നേരുന്നു.
പുതുവത്സരാശംസകൾ
പൊട്ടന് :
പുതുവത്സരത്തിലെ എന്റെ കവിത ഇത്രയേറെ രുചിയോടെ അനുഭവിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
നന്ദി, ഒപ്പം പുതുവത്സരാശം സകളും
മുരളീമുകുന്ദൻ ബിലാത്തി പട്ടണം :
"ഒരു ചാരനെ പോലെ എന്റെ ശയനമുറിയിലെ കാഴ്ച്ചകൾ..
ഒരു ഒളി നോട്ടത്താൽ ഭായിയും കണ്ടുവോ...? !"
കണ്ടോ കണ്ടോ, "ഒരു ചാരണെ പോലെ" ഇതൊക്കെ എല്ലാ ശയനമുറിയിലേയും കാണാ കാഴ്ച്ചയല്ലേ. 1995 ലെ ജനുവരി അക്ഷരങ്ങളിലൂടെ കവിതയിലേക്കിറങ്ങി അത്രമാത്രം.
അത്ഭുതം കൂറുന്ന വരികളെന്നെയും അത്ഭുതപ്പെടുത്തുന്നു.
പുതുവത്സരാശം സകൾ
പ്രിൻസ്/കൊച്ചനിയൻ :
ആദ്യമായിട്ടാണീവഴിയെന്നു തോന്നുന്നു. എന്റെ കവിത ആസ്വദിച്ച് നല്ല ഒരു അഭിപ്രായം അറിയിച്ചതിനു നന്ദി.
പുതുവത്സരസം സകളും.
ഞാൻ പുണ്യവാളൻ :
പുണ്യവാളന്റെ അഭിപ്രായം എന്നിൽ വളരെയധികം സന്തോഷമുളവാക്കി. നന്ദി, പുതുവത്സരാശം സകൾ
സതീഷ് ഒപി :
കവിത ഇഷ്ടമായെന്നറിയിച്ചതിൽ സന്തോഷം. പുതുവത്സരാശം സകൾ
നല്ല പുതുവര്‍ഷം നേരുന്നു. കവിത തന്നെ നന്മ രൂപമാണ്ടതാണല്ലോ
പുതുവത്സരത്തില്‍ പദങ്ങള്‍ കൊണ്ടൊരു-
പുഷ്പാഭിഷേകം.
മനോഹരമായിരിക്കുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്
കവിത മനോഹരമായിരിക്കുന്നു.. പുതുമയുണർത്തുന്ന കവിതകൾ ഇനിയും പിറക്കട്ടേ താങ്കളിലൂടെ
പുതുവത്സരാശംസകൾ
പുലരിയിൽ കുളിരുമായെത്തിയൊരാലസ്യം
പുണരുന്നൊരുണരുന്ന ഭൂപാളരാഗമായി
പരിരംഭണച്ചൂടിലുരുകുന്ന കുളിർമഞ്ഞും,
പകലോനും കള്ളനായൊളിഞ്ഞു നോക്കി
ഈ വര്‍ഷം കലാവല്ലഭന്‍ കവിതകള്‍ പിറക്കട്ടെ .. ഒരായിരം
നല്ല വരികള്‍ ... നല്ല കവിത
പുതുവത്സരാശംസകള്‍
നവവത്സരത്തില്‍ വിടര്‍ന്ന കവിതാകുസുമങ്ങളേറെ ഹൃദ്യം....ആശംസകള്‍!
കേട്ടുകൊണ്ട് വായിച്ചപ്പോള്‍ നല്ലൊരനുഭൂതി ലഭിച്ചു....
‘ഇരയിമ്മന്‍ തമ്പി നല്‍കും ശൃ◌ഗാരപദലഹരി‘ അതുപോലെ പകര്‍ന്നു നല്കിയ നല്ലൊരു കവിത പുതു വര്‍ഷത്തില്‍ കേള്‍പ്പിച്ചതിന് നന്ദി,
അഭിനന്ദനങ്ങള്‍...
അഭിനന്ദനങ്ങള്‍.....
പുതുവത്സരാശംസകൾ. ഒരുപാട് ചൊല്‍ക്കവിതകളാല്‍ നിറയട്ടെ ഈ വര്‍ഷം.
ഈ താളം വര്‍ഷാവസാനം വരെയും..
പുതുവത്സരം. കവിതക്കഭിനന്ദനം.
@ ശശികുമാർ : സന്തോഷം.
@ സി.വി. തങ്കപ്പൻ,ചുള്ളിക്കാട്ടിൽ.കോം :
താങ്കളുടെ അഭിപ്രായം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു.
@ മാനവധ്വനി :
വളരെയധികം നന്ദി.
@ വേണുഗോപാൽ :
ആശം സകൾക്കു നന്ദി.
@ ഖസാഖ് : നന്ദിയുണ്ട്.
@ മനോജ് കെ ഭാസ്കർ : ഹേയ്, അത്രയൊന്നുമില്ല. താങ്കൾക്ക് ഇഷ്ടമായതിൽ സന്തോഷമുണ്ട്
@ രാധാകൃഷ്ണൻ : നന്ദി.
@ പ്രയാൺ : വളരെയധികം നന്ദി.
@ നാമൂസ് : വളരെ സന്തോഷം.
ചെകുത്താൻ : വന്നതിൽ സന്തോഷം. അൽപം ബുദ്ധിമുട്ടിലായിരുന്നു. ഇപ്പോൾ മാറിയെന്ന് തോന്നുന്നു.
ഈ പുതുവത്സരാഘോഷം നന്നായി കേട്ടൊ.
കുമാരൻ :
ങും... കേട്ടു കേട്ടു...
ഈ മാസത്തെ ബിലാത്തിമലയാളിയിൽ ഈ കുളിരുള്ള പാട്ട്, യൂറോപ്പുമലയാളികളും കണ്ടൂട്ടാ
ദേ ഈലിങ്കിൽ പോയാൽ കാണാം
https://mail.google.com/mail/?shva=1#inbox/134f131c81fc0e5b
@ മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം :
ശ്രീ അലക്സിന്റെ മെയിലിലൂടെ അഡ്വാൻസ് കോപ്പി കണ്ടിരുന്നു.
@ കുസുമം ആർ പുന്നപ്ര : സന്തോഷം
പുതുവല്സരാശംസകള് ...കവിത കേട്ടുകൊണ്ട് വായിച്ചു ,,കാലാനുസൃതമായി കാവ്യ ബിംബങ്ങളും വാക്കുകളും കൂടി പരിഷ്കരിച്ചാല്‍ കുറച്ചു കൂടി ആസ്വാദ്യകരമാവും എന്ന് തോന്നി ..
പുതുവത്സരത്തിൽ താങ്ങളെഴുതിയകവിത വായിച്ചു.പ്രാസവും ഈണവും ബോധിച്ചു.കവിതകളും കഥകളും മനുഷ്യനെന്തെങ്കിലും നൽകുന്നതാവണം.വെറുതെ വായിച്ചുപൊയാൽ അതെല്ലാം പതിരാകും .വായനാസുഖമെന്നതിലുപരി വളരുന്നതാവണം സാഹിത്യം.
കവിത കൊള്ളാട്ടൊ ..
വോയിസ് ബ്ലോഗിൽ add ചെയ്യുന്നതെങ്ങനെയെന്നു പറഞ്ഞു തരാമൊ?
@ ആത്മരതി : താങ്കളുടെ അഭിപ്രായത്തോടു യോജിക്കുന്നു. പതിരാവരുത്.
കവിത കേട്ടു..വായിച്ചു..നന്നായിരിക്കുന്നു..പുതുവത്സരാശംസകള്‍...
അവസാനം ഞാനും വന്നു..!!! :)
എന്റെ ജനുവരിയിൽ നിന്ന് ഇവിടെയെത്തിയപ്പോൾ അതാ ഇവിടേം ജനുവരി...:)
നല്ല ഒഴുക്കോടെ എഴുതിയിരിക്കുന്നു. പാടിയത് ഇച്ചിരൂടെ ശരിയാകാനുണ്ട്. എന്നാൽ ആലാപനത്തിലെ കുറവുകൾ കവിതയുടെ കാര്യത്തിൽ നോക്കേണ്ടാ.
ഒരു നല്ല പുതുവർഷം ആശംസിക്കട്ടേ.. മാസത്തിലൊരിക്കലുള്ള ഈ സമർപ്പണങ്ങൾ മറക്കാതെ വന്ന് ഏറ്റുവാങ്ങിക്കൊള്ളാം, ട്ടൊ...:)
തക്ഷയ :
താങ്കൾ ബ്ലോഗ് രംഗത്തെ നമ്മുടെ ഗുരുവായി വിളങ്ങുന്ന "ആദ്യാക്ഷരി" യിലേക്കു പോകൂ. അവിടെ 'വിഷയ സൂചികയിൽ' ക്ലിക്കി "പാടാം, പറയാം - പോഡ്കാസ്റ്റ്" ക്ലിക്ക് ചെയ്യൂ.... വായിക്കൂ... , താങ്കളുടെ ചോദ്യത്തിന് ഉത്തരം കിട്ടും.
@ G.Nisikanth(നിശി) :
താങ്കളുടെ സന്ദർശനവും അഭിപ്രായവും എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. നന്ദി.
@ രമേശ് അരൂർ :
വളരെയധികം നന്ദി.
‘പുതുവത്സരാശംസകൾ’ ഒന്നരമാസം കഴിഞ്ഞുപറഞ്ഞാലും പുതുമയുണ്ടാവും, ഭാവുകങ്ങൾ... പ്രകൃതിയിലെ ലാസ്യഭംഗിയെ വളരെ ലളിതമായി വർണ്ണിക്കുകയും, അത് കേൾപ്പിച്ചുകൊണ്ട് വായിപ്പിക്കുകയും ചെയ്യുന്ന വിരുത്... പ്രശംസനീയം. അനുമോദനങ്ങൾ........
ഇതിൽ ഓരോ മാസത്തിനും ഈരണ്ടോ മൂന്നോ വരികളായിരുന്നേൽ നല്ല രസം ഉണ്ടാകുമായിരുന്നു വായിക്കാൻ, നല്ല പുതുവർഷാശംസകൾ. കവിതയ്ക്ക് ആശംസകൾ.
വളരെ നല്ല ശബ്ദം, അസൂയ വന്നു പോയി, പക്ഷെ കവിത ഒരേ ഈണത്തില്‍ ചൊല്ലാന്‍ കഴിയുമ്പോലെ ചിട്ടപ്പെടുത്താമായിരുന്നു, ആശംസകള്‍ മാഷേ, ഞാന്‍ ബാക്കി കൂടി ഒന്ന് വായിക്കട്ടെ, പക്ഷെ കമന്റാനുള്ള ക്ഷമ കുറവാണ് കേട്ടോ, അതുകൊണ്ട് വേറെ എവിടെയും കമന്റില്ല കേട്ടോ!
Post a Comment