tag:blogger.com,1999:blog-4544230861652582912.post7956381996003589765..comments2023-10-02T00:33:14.587-07:00Comments on കലാവല്ലഭൻ: ജനുവരിKalavallabhanhttp://www.blogger.com/profile/08760299512754188162noreply@blogger.comBlogger49125tag:blogger.com,1999:blog-4544230861652582912.post-11892850123181453352013-02-05T03:25:59.993-08:002013-02-05T03:25:59.993-08:00വളരെ നല്ല ശബ്ദം, അസൂയ വന്നു പോയി, പക്ഷെ കവിത ഒരേ ഈ...വളരെ നല്ല ശബ്ദം, അസൂയ വന്നു പോയി, പക്ഷെ കവിത ഒരേ ഈണത്തില്‍ ചൊല്ലാന്‍ കഴിയുമ്പോലെ ചിട്ടപ്പെടുത്താമായിരുന്നു, ആശംസകള്‍ മാഷേ, ഞാന്‍ ബാക്കി കൂടി ഒന്ന് വായിക്കട്ടെ, പക്ഷെ കമന്റാനുള്ള ക്ഷമ കുറവാണ് കേട്ടോ, അതുകൊണ്ട് വേറെ എവിടെയും കമന്റില്ല കേട്ടോ!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-73377411367138271202012-02-14T22:17:56.441-08:002012-02-14T22:17:56.441-08:00ഇതിൽ ഓരോ മാസത്തിനും ഈരണ്ടോ മൂന്നോ വരികളായിരുന്നേൽ ...ഇതിൽ ഓരോ മാസത്തിനും ഈരണ്ടോ മൂന്നോ വരികളായിരുന്നേൽ നല്ല രസം ഉണ്ടാകുമായിരുന്നു വായിക്കാൻ, നല്ല പുതുവർഷാശംസകൾ. കവിതയ്ക്ക് ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-73777050787663060752012-02-13T09:50:38.839-08:002012-02-13T09:50:38.839-08:00‘പുതുവത്സരാശംസകൾ’ ഒന്നരമാസം കഴിഞ്ഞുപറഞ്ഞാലും പുതുമ...‘പുതുവത്സരാശംസകൾ’ ഒന്നരമാസം കഴിഞ്ഞുപറഞ്ഞാലും പുതുമയുണ്ടാവും, ഭാവുകങ്ങൾ... പ്രകൃതിയിലെ ലാസ്യഭംഗിയെ വളരെ ലളിതമായി വർണ്ണിക്കുകയും, അത് കേൾപ്പിച്ചുകൊണ്ട് വായിപ്പിക്കുകയും ചെയ്യുന്ന വിരുത്... പ്രശംസനീയം. അനുമോദനങ്ങൾ........വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-3144687852473231502012-01-30T20:25:01.181-08:002012-01-30T20:25:01.181-08:00@ രമേശ് അരൂർ :
വളരെയധികം നന്ദി.@ രമേശ് അരൂർ :

വളരെയധികം നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-66873481656813523692012-01-30T20:23:41.280-08:002012-01-30T20:23:41.280-08:00@ G.Nisikanth(നിശി) :
താങ്കളുടെ സന്ദർശനവു...@ G.Nisikanth(നിശി) :
താങ്കളുടെ സന്ദർശനവും അഭിപ്രായവും എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-31186721745613467992012-01-30T20:21:14.264-08:002012-01-30T20:21:14.264-08:00തക്ഷയ :
താങ്കൾ ബ്ലോഗ് രംഗത്തെ നമ്മുടെ ഗുരുവായി...തക്ഷയ :

താങ്കൾ ബ്ലോഗ് രംഗത്തെ നമ്മുടെ ഗുരുവായി വിളങ്ങുന്ന "ആദ്യാക്ഷരി" യിലേക്കു പോകൂ. അവിടെ 'വിഷയ സൂചികയിൽ' ക്ലിക്കി "പാടാം, പറയാം - പോഡ്കാസ്റ്റ്" ക്ലിക്ക് ചെയ്യൂ.... വായിക്കൂ... , താങ്കളുടെ ചോദ്യത്തിന് ഉത്തരം കിട്ടും.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-88433003329474871252012-01-30T00:56:45.639-08:002012-01-30T00:56:45.639-08:00അവസാനം ഞാനും വന്നു..!!! :)
എന്റെ ജനുവരിയിൽ നിന്ന്...അവസാനം ഞാനും വന്നു..!!! :)

എന്റെ ജനുവരിയിൽ നിന്ന് ഇവിടെയെത്തിയപ്പോൾ അതാ ഇവിടേം ജനുവരി...:)

നല്ല ഒഴുക്കോടെ എഴുതിയിരിക്കുന്നു. പാടിയത് ഇച്ചിരൂടെ ശരിയാകാനുണ്ട്. എന്നാൽ ആലാപനത്തിലെ കുറവുകൾ കവിതയുടെ കാര്യത്തിൽ നോക്കേണ്ടാ.

ഒരു നല്ല പുതുവർഷം ആശംസിക്കട്ടേ.. മാസത്തിലൊരിക്കലുള്ള ഈ സമർപ്പണങ്ങൾ മറക്കാതെ വന്ന് ഏറ്റുവാങ്ങിക്കൊള്ളാം, ട്ടൊ...:)G. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-22086814758124977112012-01-28T23:14:58.819-08:002012-01-28T23:14:58.819-08:00കവിത കേട്ടു..വായിച്ചു..നന്നായിരിക്കുന്നു..പുതുവത്സ...കവിത കേട്ടു..വായിച്ചു..നന്നായിരിക്കുന്നു..പുതുവത്സരാശംസകള്‍...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-7998317459511671272012-01-27T23:12:08.540-08:002012-01-27T23:12:08.540-08:00@ ആത്മരതി : താങ്കളുടെ അഭിപ്രായത്തോടു യോജിക്കുന്നു....@ ആത്മരതി : താങ്കളുടെ അഭിപ്രായത്തോടു യോജിക്കുന്നു. പതിരാവരുത്.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-12723062091905842682012-01-27T04:49:57.184-08:002012-01-27T04:49:57.184-08:00കവിത കൊള്ളാട്ടൊ ..
വോയിസ് ബ്ലോഗിൽ add ചെയ്യുന്നതെങ...കവിത കൊള്ളാട്ടൊ ..
വോയിസ് ബ്ലോഗിൽ add ചെയ്യുന്നതെങ്ങനെയെന്നു പറഞ്ഞു തരാമൊ?Abihttps://www.blogger.com/profile/15270513708567237834noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-15192086736126855762012-01-27T00:45:45.034-08:002012-01-27T00:45:45.034-08:00പുതുവത്സരത്തിൽ താങ്ങളെഴുതിയകവിത വായിച്ചു.പ്രാസവും ...പുതുവത്സരത്തിൽ താങ്ങളെഴുതിയകവിത വായിച്ചു.പ്രാസവും ഈണവും ബോധിച്ചു.കവിതകളും കഥകളും മനുഷ്യനെന്തെങ്കിലും നൽകുന്നതാവണം.വെറുതെ വായിച്ചുപൊയാൽ അതെല്ലാം പതിരാകും .വായനാസുഖമെന്നതിലുപരി വളരുന്നതാവണം സാഹിത്യം.ആത്മരതിhttps://www.blogger.com/profile/15447156837370837861noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-41336359688661441832012-01-26T02:31:31.484-08:002012-01-26T02:31:31.484-08:00പുതുവല്സരാശംസകള് ...കവിത കേട്ടുകൊണ്ട് വായിച്ചു ,...പുതുവല്സരാശംസകള് ...കവിത കേട്ടുകൊണ്ട് വായിച്ചു ,,കാലാനുസൃതമായി കാവ്യ ബിംബങ്ങളും വാക്കുകളും കൂടി പരിഷ്കരിച്ചാല്‍ കുറച്ചു കൂടി ആസ്വാദ്യകരമാവും എന്ന് തോന്നി ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-37113394712146494852012-01-23T20:48:47.313-08:002012-01-23T20:48:47.313-08:00@ മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം :
ശ്രീ അലക്സി...@ മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം :
ശ്രീ അലക്സിന്റെ മെയിലിലൂടെ അഡ്വാൻസ് കോപ്പി കണ്ടിരുന്നു.

@ കുസുമം ആർ പുന്നപ്ര : സന്തോഷംKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-38826456235034255472012-01-23T04:00:52.070-08:002012-01-23T04:00:52.070-08:00ഈ മാസത്തെ ബിലാത്തിമലയാളിയിൽ ഈ കുളിരുള്ള പാട്ട്, യൂ...ഈ മാസത്തെ ബിലാത്തിമലയാളിയിൽ ഈ കുളിരുള്ള പാട്ട്, യൂറോപ്പുമലയാളികളും കണ്ടൂട്ടാ
ദേ ഈലിങ്കിൽ പോയാൽ കാണാം
https://mail.google.com/mail/?shva=1#inbox/134f131c81fc0e5b Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-60535470345926014402012-01-19T21:00:10.992-08:002012-01-19T21:00:10.992-08:00കുമാരൻ :
ങും... കേട്ടു കേട്ടു...കുമാരൻ :
ങും... കേട്ടു കേട്ടു...Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-35442188042609955662012-01-19T20:59:05.632-08:002012-01-19T20:59:05.632-08:00This comment has been removed by the author.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-8099910741174471512012-01-19T17:42:32.559-08:002012-01-19T17:42:32.559-08:00ഈ പുതുവത്സരാഘോഷം നന്നായി കേട്ടൊ.ഈ പുതുവത്സരാഘോഷം നന്നായി കേട്ടൊ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-76720513628039306962012-01-13T03:16:08.464-08:002012-01-13T03:16:08.464-08:00ചെകുത്താൻ : വന്നതിൽ സന്തോഷം. അൽപം ബുദ്ധിമുട്ടിലായി...ചെകുത്താൻ : വന്നതിൽ സന്തോഷം. അൽപം ബുദ്ധിമുട്ടിലായിരുന്നു. ഇപ്പോൾ മാറിയെന്ന് തോന്നുന്നു.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-28407607985011366242012-01-11T21:05:19.315-08:002012-01-11T21:05:19.315-08:00@ ശശികുമാർ : സന്തോഷം.
@ സി.വി. തങ്കപ്പൻ,ചുള്ളിക്കാ...@ ശശികുമാർ : സന്തോഷം.
@ സി.വി. തങ്കപ്പൻ,ചുള്ളിക്കാട്ടിൽ.കോം :
താങ്കളുടെ അഭിപ്രായം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു.
@ മാനവധ്വനി :
വളരെയധികം നന്ദി.
@ വേണുഗോപാൽ :
ആശം സകൾക്കു നന്ദി.
@ ഖസാഖ് : നന്ദിയുണ്ട്.
@ മനോജ് കെ ഭാസ്കർ : ഹേയ്, അത്രയൊന്നുമില്ല. താങ്കൾക്ക് ഇഷ്ടമായതിൽ സന്തോഷമുണ്ട്
@ രാധാകൃഷ്ണൻ : നന്ദി.
@ പ്രയാൺ : വളരെയധികം നന്ദി.
@ നാമൂസ് : വളരെ സന്തോഷം.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-62316651376898812552012-01-06T22:28:37.695-08:002012-01-06T22:28:37.695-08:00ഈ താളം വര്‍ഷാവസാനം വരെയും..
പുതുവത്സരം. കവിതക്കഭിന...ഈ താളം വര്‍ഷാവസാനം വരെയും..
പുതുവത്സരം. കവിതക്കഭിനന്ദനം.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-70756868992669529932012-01-06T05:52:05.188-08:002012-01-06T05:52:05.188-08:00പുതുവത്സരാശംസകൾ. ഒരുപാട് ചൊല്‍ക്കവിതകളാല്‍ നിറയട്ട...പുതുവത്സരാശംസകൾ. ഒരുപാട് ചൊല്‍ക്കവിതകളാല്‍ നിറയട്ടെ ഈ വര്‍ഷം.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-13038097112740362662012-01-05T21:59:45.566-08:002012-01-05T21:59:45.566-08:00അഭിനന്ദനങ്ങള്‍.....അഭിനന്ദനങ്ങള്‍.....Radhakrishnan Kollemcodehttps://www.blogger.com/profile/16489151975068901221noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-81272433969806427932012-01-04T05:26:34.194-08:002012-01-04T05:26:34.194-08:00കേട്ടുകൊണ്ട് വായിച്ചപ്പോള്‍ നല്ലൊരനുഭൂതി ലഭിച്ചു.....കേട്ടുകൊണ്ട് വായിച്ചപ്പോള്‍ നല്ലൊരനുഭൂതി ലഭിച്ചു....
‘ഇരയിമ്മന്‍ തമ്പി നല്‍കും ശൃ◌ഗാരപദലഹരി‘ അതുപോലെ പകര്‍ന്നു നല്കിയ നല്ലൊരു കവിത പുതു വര്‍ഷത്തില്‍ കേള്‍പ്പിച്ചതിന് നന്ദി,
അഭിനന്ദനങ്ങള്‍...മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-50918281419854781932012-01-04T04:44:23.500-08:002012-01-04T04:44:23.500-08:00നവവത്സരത്തില്‍ വിടര്‍ന്ന കവിതാകുസുമങ്ങളേറെ ഹൃദ്യം....നവവത്സരത്തില്‍ വിടര്‍ന്ന കവിതാകുസുമങ്ങളേറെ ഹൃദ്യം....ആശംസകള്‍!Anonymoushttps://www.blogger.com/profile/07824170141757563839noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-6174048063876508202012-01-04T04:36:15.544-08:002012-01-04T04:36:15.544-08:00പുലരിയിൽ കുളിരുമായെത്തിയൊരാലസ്യം
പുണരുന്നൊരുണരുന്ന...പുലരിയിൽ കുളിരുമായെത്തിയൊരാലസ്യം
പുണരുന്നൊരുണരുന്ന ഭൂപാളരാഗമായി
പരിരംഭണച്ചൂടിലുരുകുന്ന കുളിർമഞ്ഞും,
പകലോനും കള്ളനായൊളിഞ്ഞു നോക്കി

ഈ വര്‍ഷം കലാവല്ലഭന്‍ കവിതകള്‍ പിറക്കട്ടെ .. ഒരായിരം
നല്ല വരികള്‍ ... നല്ല കവിത
പുതുവത്സരാശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.com