Monday, April 2, 2012
ദിവ്യപ്രകാശം
ദിവ്യപ്രകാശം
(ഈ പ്ലേ ബട്ടണിൽ അമർത്തിയാൽ കവിത കേൾക്കാം...)
മുന്താണി മുന്നിൽ വിരിച്ചു കാട്ടിത്തലേ
അന്തിക്കു ചുറ്റിയ പട്ടു ചേലയാലേ
എന്തൊരു ഭംഗിയാണീ വരവാലെന്റെ
ചെന്താമരപ്പൂവിൻ ദിവ്യപ്രകാശം
നീലച്ചേല പൊതിഞ്ഞ കുട നിവർത്തി
പല്ലവാങ്കുരങ്ങൾക്കൊക്കെയുമായ്
നല്ലോരിളം ചൂടു പകർന്നു നൽകീടുന്ന
പല്ലക്കിലേറി,യകലും ദിവ്യപ്രകാശം
വിണ്ണിലൂടെന്നുമീ മണ്ണിലേക്കിറങ്ങൂന്ന
കണ്ണിനാനന്ദമാം നന്മതൻ വെളിച്ചം
എണ്ണിയാലൊടുങ്ങാത്ത ദൂരത്തുനിന്നും
മണ്ണിനെ കാക്കുന്ന ദിവ്യപ്രകാശം
ആരിലുമധികാരം സ്ഥാപിച്ചിടുന്നൊരീ
നരന്മാർക്കയിത്തം കൽപിച്ചു നിൽക്കും
നേരത്തിനൊത്ത് ഉയർന്നു താഴ്ന്നീടുന്ന
വരേണ്യൻ തരുന്നൊരു ദിവ്യപ്രകാശം
ഈ മണ്ണിലിത്രയും കരുത്തുകാട്ടുന്നൊരു
ദ്യുമണിയൊരിക്കലും അണഞ്ഞിടില്ല
വാമനോ വലതനോ വാലില്ലാതുള്ളൊരു
കേമനുമില്ലാത്തൊരു ദിവ്യപ്രകാശം
- കലാവല്ലഭൻ
……………………
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
എന്നെപ്പറ്റി എന്തു പറയാൻ
Kalavallabhan
വടക്കൊരു വന്മരുഭൂമിയിലങ്ങോരു വമ്പെഴുമെണ്ണക്കമ്പനിയൊന്നിൽ വയറുപിഴയ്ക്കാൻ ശമ്പളമെഴുതി വളരുന്നിങ്ങനെ 'വിജയങ്ങൾ'ക്കായി email:kalavallabhan@gmail.com
View my complete profile
Vijayakumar Mithrakkamadam
Create Your Badge
കുഞ്ഞുണ്ണിക്കവിതകൾ കേൾക്കാം ...
Kunjunnikkavithakal.mp3
കലാവല്ലഭ കവിതകൾ
കർക്കിടകം
മൂലപ്പെരുമ
മഴയമൃതം
വൈശാഖ സന്ധ്യകൾ
കണി കണ്ടിടുമ്പോൾ...
കശാപ്പുശാല
പൂർണ്ണേന്ദുമുഖി
വണ്ടിക്കാളകൾ
“എന്റെ കഥ” യുടെ കഥ
സ്വർണ്ണമലരി
പുലി
വെള്ളിക്കൊലുസണിഞ്ഞവൾ
എത്ര ചിത്രം
ചില്ലുകൂട്
കൊല്ലാമിന്നാരെയും...
അൽഷിമറുടെ നിദ്ര
ദിവ്യപ്രകാശം
വസന്തകാലം
വയനാടൻ ചരിതം
ജനുവരി
വെള്ളത്തിന്നായ് കൊലചെയ്തിടുമ്പോൾ...
ഇന്നത്തെ കാഴ്ച
ബന്ധങ്ങൾ ബന്ധനങ്ങൾ
ചിങ്ങപ്പുലരി
കടമകൾ
കാലന്നപരൻ
കർമ്മഫലം
പിറന്നാൾ
മത്സരപ്പരീക്ഷ
വേവലാതി
ചിത്രപതംഗം
ഉടലും തലയും
തത്വമസി
പൊട്ട്
മദ്യത്തിൻ വീര്യം
പുണ്യമാസം
ഓണക്കാല ചിന്തകൾ
ഇടവപ്പാതി
പൂരക്കാഴ്ച
പെൻഷൻ
കുട്ടനാട്
മനുഷ്യൻ
സന്ദർശകർ(1 to 9580) + 7874 to ...
free hit counters
ബ്ളോഗുരുനാഥൻ
സന്ദർശകർ വന്ന വഴി
Feedjit Live Blog Stats
Blog Archive
►
2023
(1)
►
July
(1)
►
2022
(1)
►
June
(1)
►
2019
(2)
►
December
(1)
►
February
(1)
►
2018
(1)
►
July
(1)
►
2017
(1)
►
March
(1)
►
2015
(5)
►
December
(1)
►
April
(1)
►
March
(1)
►
February
(1)
►
January
(1)
►
2014
(10)
►
November
(1)
►
October
(1)
►
September
(1)
►
July
(1)
►
June
(1)
►
May
(1)
►
April
(1)
►
March
(1)
►
February
(1)
►
January
(1)
►
2013
(12)
►
December
(1)
►
November
(1)
►
October
(1)
►
September
(1)
►
August
(1)
►
July
(1)
►
June
(1)
►
May
(1)
►
April
(1)
►
March
(1)
►
February
(1)
►
January
(1)
▼
2012
(12)
►
December
(1)
►
November
(1)
►
October
(1)
►
September
(1)
►
August
(1)
►
July
(1)
►
May
(2)
▼
April
(1)
ദിവ്യപ്രകാശം
►
March
(1)
►
February
(1)
►
January
(1)
►
2011
(12)
►
December
(1)
►
November
(1)
►
October
(1)
►
September
(1)
►
August
(1)
►
July
(1)
►
June
(1)
►
May
(1)
►
April
(1)
►
March
(1)
►
February
(1)
►
January
(1)
►
2010
(19)
►
December
(2)
►
November
(1)
►
October
(1)
►
September
(1)
►
August
(1)
►
July
(1)
►
June
(1)
►
May
(1)
►
March
(2)
►
February
(5)
►
January
(3)
മറ്റുള്ളവരെ സന്ദർശിക്കുവാൻ ഇതുവഴി പേൂകൂ
Followers