Friday, December 31, 2010

പുതുവത്സരാശംസകൾ

19 comments:

ഹാപ്പി ബാച്ചിലേഴ്സ് said...

ഇപ്പ്രാവശ്യം ഞങ്ങൾ തന്നെ ആദ്യം. കലാവല്ലഭൻ‌ജിയ്ക്കു ഹൃദയം നിറഞ്ഞ ഒരു പുതുവത്സരം നേരുന്നു.!!

മൻസൂർ അബ്ദു ചെറുവാടി said...

നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

faisu madeena said...

നാളെയുടെ കാല്‍ വെപ്പില്‍
നന്മയുടെ തിരിനാളം
പാരില്‍ തെളിഞ്ഞും
സ്നേഹത്തിന്‍ സുഗന്ധം
മനസ്സില്‍ പൊതിഞ്ഞും

വരവേല്‍ക്കാം കയ്കോര്‍ത്തു
നവവര്‍ഷത്തെ നമുക്കൊന്നായി.

കലാവല്ലഭന്‍ നിങ്ങള്‍ക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകള്‍….!!!!

ശ്രീനാഥന്‍ said...

താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ നേരുന്നു!

വരയും വരിയും : സിബു നൂറനാട് said...

പുതുവത്സരാശംസകള്‍.

Naushu said...

പുതുവത്സരാശംസകള്‍ .....

Jazmikkutty said...

പുതുവത്സരാശംസകള്‍ .....

വേണുഗോപാല്‍ ജീ said...

പുതുവത്സരാശംസകള്‍......

പട്ടേപ്പാടം റാംജി said...

പുതുവല്‍സരാശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

വല്ലഭനപ്പോൾ ഒരു ചുള്ളനും കൂടിയാണ്..കേട്ടൊ ഭായ്(കടപ്പാട് ഫോട്ടൊ)
ഒപ്പം
എന്റെ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ

മുകിൽ said...
This comment has been removed by the author.
മുകിൽ said...

പുതുവത്സരാശംസകൾ

jayanEvoor said...

അപ്പോ ഇതാണ് വല്ലഭൻ! വീടെവിടാ?

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/

Kalavallabhan said...

എനിക്കാശംസകൾ അറിയിച്ച :

ഹാപ്പി ബാച്ചിലേഴ്സ്
ചെറുവാടി
ഫൈസു മദീന
റ്റോംസ് തട്ടകം
ശ്രീനാഥൻ
വരയും വരിയും:സിബു നൂറനാട്
നൗഷു
ജാസ്മിക്കുട്ടി
വേണുഗോപാൽ ജി
പട്ടേപ്പാടം റാംജി
മുരളീമുകുന്ദൻ ബിലാത്തിപട്ടണം
മുകിൽ
ജയൻ ഏവൂർ :
(വീട് നിരണം ആണെന്ന് നിരണം കവികളുടെ വരികളുദ്ധരിച്ച് മുകളിൽ എഴുതിയിട്ടുണ്ടല്ലോ)

എന്നിവർക്കും,
വായനക്കാരായ
എല്ലാവർക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവത്സരം ഒരിക്കൽ കൂടി ആശംസിച്ചുകൊള്ളുന്നു.

Unknown said...

:)

Wash'Allan JK | വഷളന്‍ ജേക്കെ said...

ഹാര്‍ദ്ദവമായ പുതുവത്സരാശംസകള്‍

സ്മിത മീനാക്ഷി said...

നന്മയുടെ, സന്തോഷത്തിന്റെ സമാധാനത്തിന്റെ ആശംസകള്‍.. എല്ലാ ദിനങ്ങളും പ്രകാശമുള്ളതാകട്ടെ.

ഗൗരിനാഥന്‍ said...

ഒരു വൈകിയ പുതുവത്സരാശംസകള്‍ നേരുന്നു

ശാന്ത കാവുമ്പായി said...

അവൾ ഒരു ഭീകരിയാണല്ലോ.