Friday, February 19, 2010

നാടിന്റെ സൌന്ദര്യം

ഈ ഭംഗി കേരളത്തിലല്ലാതെ മറ്റെവിടെയെങ്കിലും കാണാന്‍ കിട്ടുമോ ?
ചങ്ങനാശ്ശേരി ആലപ്പുഴ റോഡില്‍ നിന്നെടുത്ത ഒരു ചിത്രം

5 comments:

പാട്ടോളി, Paattoli said...

ഇല്ല, ഇതു കേരളത്തിലല്ലാതെ മറ്റെങ്ങും കാണാൻ ആവില്ല!
കുറച്ചു നല്ല കുട്ടനാടൻ കാഴ്ചകൾക്ക് ഇതിലേ പോകൂ....
http://paattoli1.blogspot.com/

ഈ സൈറ്റ് പോട്ടം അഗ്രിയിൽ കൂടി ലിസ്റ്റ് ചെയ്യു,
ലിങ്ക് എന്റെ ബ്ലോഗിലുണ്ട്.

Unknown said...

കുട്ടനാട്ടുകാരനായ എനിക്ക് അഭിമാനം തോന്നുന്നു.

ഷിനോജേക്കബ് കൂറ്റനാട് said...

നന്നായിട്ടുണ്ട് കേട്ടോ....

mazhamekhangal said...

nalla bhangi!!!!

ഹാപ്പി ബാച്ചിലേഴ്സ് said...

പാട്ടാണ് മനസ്സില്‍ ഓടിയെത്തിയത്