ഹിന്ദി ന്യൂസ്പേപ്പർ കാര്യമായി വയിക്കാൻ അറിയാത്ത ഒരു മലയാളി വയിക്കുന്നത് നോക്കൂ :
മെഡിക്കൽസ്റ്റോർ ....... ബന്തുരോഗി .... പരിശാൻ
ശരിയായ വാർത്ത ഇങ്ങനെ :
മെഡിക്കൽസ്റ്റോർ ബന്ദ്
രോഗി പരിശാൻ (മെഡിക്കൽസ്റ്റോർ ബന്ദ് ആയതിനാൽ രോഗികൾ ബുദ്ധിമുട്ടുന്നു)
(കേരളത്തിലയിരുന്നെങ്കില്‍ " ബന്ദുരോഗികള്‍ " ഉള്ളത് ശരി തന്നെ )
Monday, February 1, 2010
Subscribe to:
Post Comments (Atom)
2 comments:
ഹ ഹ ഹാ...
ബന്ദുരോഗി... ചികിത്സിക്കാന്‍ ശ്രമിച്ചാല്‍ ഒരന്തവുമില്ലാത്ത രോഗം :-)
ഇപ്പൊ കുറച്ച കുറവല്ലേ ബന്ദുരോഗം? തെരഞ്ഞെടുപ്പു അടുത്തത് കൊണ്ടാണോ?
Post a Comment