tag:blogger.com,1999:blog-4544230861652582912.post98657546598379524..comments2023-10-02T00:33:14.587-07:00Comments on കലാവല്ലഭൻ: വസന്തകാലംKalavallabhanhttp://www.blogger.com/profile/08760299512754188162noreply@blogger.comBlogger26125tag:blogger.com,1999:blog-4544230861652582912.post-72749776399271322542012-03-15T21:29:52.561-07:002012-03-15T21:29:52.561-07:00പാട്ടൊന്നു പാടുവാൻ തോന്നുമീകാലത്ത്
പാടുവാനല്ലാ കുയ...പാട്ടൊന്നു പാടുവാൻ തോന്നുമീകാലത്ത്
പാടുവാനല്ലാ കുയിലിന്നു കൂവൽ മാത്രം
പാടുന്നതിവിടെയീ ഇളംതെന്നല്ലല്ലോ
പാടിപ്പതിഞ്ഞൊരീ ഈണത്തിനാൽ..’
ലളിത സുന്ദരംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-61141861691346270682012-03-14T00:07:05.477-07:002012-03-14T00:07:05.477-07:00നല്ല വരികൾ. ലളിതമായത്. അർത്ഥമുള്ളത്. ആശംസകൾ.നല്ല വരികൾ. ലളിതമായത്. അർത്ഥമുള്ളത്. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-44213186535240571402012-03-13T19:20:19.079-07:002012-03-13T19:20:19.079-07:00സാധാരണ റെക്കോഡിങ്ങിന് ഉപയോഗിയ്ക്കുന്നത് കൂള്‍ എഡിറ...സാധാരണ റെക്കോഡിങ്ങിന് ഉപയോഗിയ്ക്കുന്നത് കൂള്‍ എഡിറ്റ് പ്രോ എന്നൊരു സോഫ്റ്റ് വെയറാണ്. വളരെ ലളിതമായി ആര്‍ക്കും ഉപയോഗിയ്ക്കാന്‍ പറ്റുന്ന സോഫ്റ്റ്വെയറാണിത്. നല്ല ക്വാളിറ്റിയോട് ഇനി റെക്കോഡ് ചെയ്യാം.:) ഞാന്‍ ഇപ്പോള്‍ തന്നെ സോഫ്റ്റ്വെയറും, ടൂട്ടോറിയലും അയച്ച് തരാം.. ശുഭദിനാശംസകള്‍!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-64638433807687004762012-03-12T00:56:47.377-07:002012-03-12T00:56:47.377-07:00othiri nannayittundu..... bhavukangal... pinne blo...othiri nannayittundu..... bhavukangal... pinne blogil puthiya post...... URUMIYE THAZHANJAVAR ENTHU NEDI...... vayikkumallo.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-80648937111367051972012-03-10T02:38:30.613-08:002012-03-10T02:38:30.613-08:00പതിവ് പോല്‍... ഹൃദ്യം..!പതിവ് പോല്‍... ഹൃദ്യം..!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-50160607791976178572012-03-08T21:17:49.238-08:002012-03-08T21:17:49.238-08:00കൊച്ചുമുതലാളി :
കൊച്ചു മുതലാളിയുടെ ഈ വരവ് എന്‍...കൊച്ചുമുതലാളി :

കൊച്ചു മുതലാളിയുടെ ഈ വരവ് എന്നിൽ വളരെയധികം സന്തോഷം ഉളവാക്കുന്നു.
താങ്കൾ പറയുന്ന ഈ സാങ്കേതിക തികവുകളൊന്നും ഉപയോഗപ്പെടുത്താനറിയാത്തവനാണ് ഞാൻ. ഞാനിത് റിക്കാർഡ് ചെയ്ത രീതിയെപ്പറ്റി, ഇത്രയേറെ അറിയാവുന്ന താങ്കൾ, അറിഞ്ഞാൽ എന്നെ കളിയാക്കും. അതിനാൽ അത് രഹസ്യമായി വയ്ക്കുന്നു. എങ്കിലും ഇനിയും ക്വാളിറ്റി കൊണ്ടുവരാൻ ശ്രമിക്കാം.

ക്വാളിറ്റി റിക്കാർഡിങ്ങിനുള്ള സോഴ്സും രീതിയും അറിയുന്നവർ പറഞ്ഞു തരിക.

നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-6242624925582720382012-03-08T18:39:25.743-08:002012-03-08T18:39:25.743-08:00finefineഹരിതംhttps://www.blogger.com/profile/08357577215034387740noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-37758932025324875722012-03-07T22:31:23.954-08:002012-03-07T22:31:23.954-08:00ആലാപനം നന്ദായിട്ടൂണ്ട് സുഹൃത്തേ! ഒരു ലളിതഗാനം സ്റ്...ആലാപനം നന്ദായിട്ടൂണ്ട് സുഹൃത്തേ! ഒരു ലളിതഗാനം സ്റ്റൈലാണെന്നാണ് എനിയ്ക്ക് തോന്നിയത്.

പഴ്ശ്ചാത്തലമായി എന്തെങ്കിലും ശ്രുതിയിട്ടിരുന്നെങ്കില് ഒന്നുകൂടി കേമമായേനെ. പിന്നെ റെക്കോഡ് ചെയ്തതിനുശേഷം ഡിലേ ഇഫക്ട്സ് കൊടുത്തൊന്ന് ശ്രമിച്ചു നോക്കൂ. നല്ല ക്വാളിറ്റിയുള്ള മൈക്ക് ഉപയോഗിയ്ക്കുകയാണെങ്കില്‍ ഹിസ്സിംഗിന്റെ അപാകത പൂര്‍ണ്ണമായു ഒഴിവാക്കാം.

നന്ദി! ആശംസകള്‍!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-51829066791381261442012-03-04T20:51:53.578-08:002012-03-04T20:51:53.578-08:00@ വേണുഗോപാല്‍ :
അതെ ഞാൻ തന്നെ.
അഭിപ്രായത്തിന...@ വേണുഗോപാല്‍ :
അതെ ഞാൻ തന്നെ.
അഭിപ്രായത്തിനും ആശംസകൾക്കും നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-70046183945093105132012-03-04T05:02:53.331-08:002012-03-04T05:02:53.331-08:00വാസന്തവർണ്ണാഞ്ചിത ചിത്രങ്ങളെല്ലാം
വസുധതൻ കസവുനൂൽ പ...വാസന്തവർണ്ണാഞ്ചിത ചിത്രങ്ങളെല്ലാം
വസുധതൻ കസവുനൂൽ പുടവകളിൽ
വാസനയുണർത്തി ഒരുങ്ങിടുമ്പോൾ
വാനിൽ ചുടുനിശ്വാസമുതിർന്നിടുന്നു

നല്ല വരികള്‍ ...
ഈ പാടുന്നത് കവി തന്നെയാണോ ?
നല്ല ശബ്ദം
ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-67309056319395476162012-03-02T20:41:53.376-08:002012-03-02T20:41:53.376-08:00@ അജിത് :
ഇനിയും വരണം.
..........................@ അജിത് :
ഇനിയും വരണം.

@ DEJA VU :
സന്തോഷം

@ ഞാൻ പുണ്യവാളൻ :
വളരെ സന്തോഷം

@ മുരളീമുകുന്ദൻ, ബിലാത്തിപ്പട്ടണം :
"വസന്തകാല സ്മരണ" ഉണർത്താനായതിൽ സന്തോഷം.

@ ജോയ് വർഗ്ഗീസ് :
ഓർമ്മകളെ പുതുക്കുവായി എന്നറിഞ്ഞതിൽ സന്തോഷം

@ മുകിൽ :
വളരെ സന്തോഷംKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-88311120789102117562012-03-02T07:01:37.818-08:002012-03-02T07:01:37.818-08:00nannayi.nannayi.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-41173975771896006512012-03-02T04:04:38.527-08:002012-03-02T04:04:38.527-08:00പാട്ടൊന്നു പാടുവാൻ തോന്നുമീകാലത്ത്
പാടുവാനല്ലാ കുയ...പാട്ടൊന്നു പാടുവാൻ തോന്നുമീകാലത്ത്
പാടുവാനല്ലാ കുയിലിന്നു കൂവൽ മാത്രം..

ദേഹിയില്ല ദേഹിക്കിപ്പോള്‍ ദാഹമില്ല എന്നാ ഗാനം ഓര്മ വന്നുJoy Varghesehttps://www.blogger.com/profile/02866627146014606529noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-64696286638451519522012-03-02T02:33:52.237-08:002012-03-02T02:33:52.237-08:00‘പാട്ടൊന്നു പാടുവാൻ തോന്നുമീകാലത്ത്
പാടുവാനല്ലാ കു...‘പാട്ടൊന്നു പാടുവാൻ തോന്നുമീകാലത്ത്
പാടുവാനല്ലാ കുയിലിന്നു കൂവൽ മാത്രം
പാടുന്നതിവിടെയീ ഇളംതെന്നല്ലല്ലോ
പാടിപ്പതിഞ്ഞൊരീ ഈണത്തിനാൽ..’

ഈ വായനയും ,കേൾവിയും പഴയ വസന്തകാല സ്മരണകളിലേക്ക് കൂട്ടികൊണ്ടുപോയി കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-54205833306950386592012-03-01T21:45:41.163-08:002012-03-01T21:45:41.163-08:00വാസന്തവർണ്ണാഞ്ചിത ചിത്രങ്ങളെല്ലാം
വസുധതൻ കസവുനൂൽ പ...വാസന്തവർണ്ണാഞ്ചിത ചിത്രങ്ങളെല്ലാം
വസുധതൻ കസവുനൂൽ പുടവകളിൽ
വാസനയുണർത്തി ഒരുങ്ങിടുമ്പോൾ
വാനിൽ ചുടുനിശ്വാസമുതിർന്നിടുന്നു

നല്ല സുഖമുള്ള വായനാനുഭവം നല്‍കിയതില്‍ നന്ദിഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-22038791048580647502012-03-01T21:14:22.073-08:002012-03-01T21:14:22.073-08:00നല്ല വരികള്‍ നല്ല ശബ്ദംനല്ല വരികള്‍ നല്ല ശബ്ദംമര്ത്ത്യന്http://www.marthyan.comnoreply@blogger.comtag:blogger.com,1999:blog-4544230861652582912.post-79970124827841155002012-03-01T20:32:03.990-08:002012-03-01T20:32:03.990-08:00പട്ടേപ്പാടം റാംജി :
വരുമല്ലോ , ദാ കേട്ടവർ തായുണ്...പട്ടേപ്പാടം റാംജി :

വരുമല്ലോ , ദാ കേട്ടവർ തായുണ്ടല്ലോ, ഒന്നുകൂടി ട്രാീ ചെയ്തു നോക്കൂ.

പൊട്ടന് :

വന്നതിലും അഭിപ്രായം അറിയിച്ചതിനും നന്ദി

സങ്കൽപ്പങ്ങൾ :

വളരെയധികം സന്തോഷമുണ്ട്.

സി.വി. തങ്കപ്പൻ :

വളരെ നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-64959974986737499102012-03-01T20:17:03.787-08:002012-03-01T20:17:03.787-08:00നല്ല ഈണതില്ലുള്ള കവിത ആശംസകള്നല്ല ഈണതില്ലുള്ള കവിത ആശംസകള്‍SUNIL . PShttps://www.blogger.com/profile/02037408641412435627noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-56955222524127862492012-03-01T11:16:13.068-08:002012-03-01T11:16:13.068-08:00കലാ വല്ലഭന് തന്നെ. ചൊല്ലിക്കേള്‍ക്കാന്‍ കഴിഞ്ഞതില...കലാ വല്ലഭന് തന്നെ. ചൊല്ലിക്കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-85673553638955573072012-03-01T06:16:08.748-08:002012-03-01T06:16:08.748-08:00വരികള്‍ സുന്ദരം.
ആലാപനം ആസ്വാദ്യകരം.
ആശംസകള്വരികള് സുന്ദരം.
ആലാപനം ആസ്വാദ്യകരം.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-80070347556031484732012-03-01T06:04:37.955-08:002012-03-01T06:04:37.955-08:00കലാവല്ലഭന്റെ പുതിയ കവിതയും പഴയ കവിതകൾപ്പോലെ തന്നെ ...കലാവല്ലഭന്റെ പുതിയ കവിതയും പഴയ കവിതകൾപ്പോലെ തന്നെ നന്നായി.ആശംസകൾ...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-12527975954486624392012-03-01T05:59:02.142-08:002012-03-01T05:59:02.142-08:00പതിവ് പോലെ നന്നായിപതിവ് പോലെ നന്നായിപൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-85066233375796432632012-03-01T04:50:05.553-08:002012-03-01T04:50:05.553-08:00വസന്തം വിരിയിച്ച വരികള്‍.
പ്ലേ ബട്ടണില്‍ ഒന്നും വര...വസന്തം വിരിയിച്ച വരികള്‍.
പ്ലേ ബട്ടണില്‍ ഒന്നും വരുന്നില്ലല്ലോ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-22641234909210997972012-03-01T04:02:20.896-08:002012-03-01T04:02:20.896-08:00@ വർഷിണി* വിനോദിനി :
ആദ്യ അഭിപ്രായം അറിയിച്ച താങ...@ വർഷിണി* വിനോദിനി :

ആദ്യ അഭിപ്രായം അറിയിച്ച താങ്കളോട് നന്ദിയുണ്ട്.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-49360590614563424992012-03-01T03:40:48.055-08:002012-03-01T03:40:48.055-08:00ഇഷ്ടായി ട്ടൊ..
ചെറുതുരുത്തി കലാമണ്ഡലം പരിസരത്തു കൂ...ഇഷ്ടായി ട്ടൊ..
ചെറുതുരുത്തി കലാമണ്ഡലം പരിസരത്തു കൂടെ പോയ നിർവൃതി..അഭിനന്ദനങ്ങൾ...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.com