tag:blogger.com,1999:blog-4544230861652582912.post8626968346894373700..comments2023-10-02T00:33:14.587-07:00Comments on കലാവല്ലഭൻ: എത്ര ചിത്രംKalavallabhanhttp://www.blogger.com/profile/08760299512754188162noreply@blogger.comBlogger23125tag:blogger.com,1999:blog-4544230861652582912.post-44940600488183417162012-09-23T11:55:59.529-07:002012-09-23T11:55:59.529-07:00തിരുവോണത്തോണിയിലെത്തിടും രുചികളെ
തിരുമുമ്പിലെത്തി ...തിരുവോണത്തോണിയിലെത്തിടും രുചികളെ
തിരുമുമ്പിലെത്തി വിളമ്പിടുമ്പോൾ
തിരകളിലാടുന്ന പള്ളിയോടമ്പോലെ
തിരിയുന്ന മനം, നിറയുന്നതുമെത്ര ചിത്രം..

അതിമനോഹരമായ വരികൾ..
കാണാനും ഒപ്പം കേൾക്കാനും...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-61053538371301220132012-09-16T00:35:47.325-07:002012-09-16T00:35:47.325-07:00നല്ല എഴുത്ത് ആരുടേതായാലും വീണ്ടും വായിയ്ക്കാന്‍ മ...നല്ല എഴുത്ത് ആരുടേതായാലും വീണ്ടും വായിയ്ക്കാന്‍ മനസ്സ് കൊതിയ്ക്കും ..... കവിത മനോഹരം അഭിനന്ദനങ്ങള്‍.

അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-54780076061884000562012-09-05T06:48:36.214-07:002012-09-05T06:48:36.214-07:00ആറന്മുള ഉത്രട്ടാതി ജലോല്‍സവം ഒരു വട്ടം കണ്ടു ലയിച്...ആറന്മുള ഉത്രട്ടാതി ജലോല്‍സവം ഒരു വട്ടം കണ്ടു ലയിച്ചിട്ടുണ്ട് ... കവിക്ക് പാര്‍ത്ഥസാരഥി നല്ലത് മാത്രം നല്കട്ടെവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-67075316713751634102012-08-28T07:16:14.494-07:002012-08-28T07:16:14.494-07:00നല്ല കവിതയാണ്. ഓണാശംസകള്‍
നല്ല കവിതയാണ്. ഓണാശംസകള്‍

Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-90781142853098075712012-08-22T23:29:33.023-07:002012-08-22T23:29:33.023-07:00ആദ്യമായിട്ടാണ് ഇവിടെ ...വന്നത് നന്നായി
ആറന്മുള വള്...ആദ്യമായിട്ടാണ് ഇവിടെ ...വന്നത് നന്നായി
ആറന്മുള വള്ളസദ്യകഴിച്ചിട്ടുണ്ട് നേരത്തെ അതൊന്നൂടെ ഓര്‍മ്മിച്ചു ...!
കവിത കേള്‍ക്കാന്‍ സാധിച്ചില്ല ...!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-63372477401635729192012-08-19T21:06:15.263-07:002012-08-19T21:06:15.263-07:00നല്ല കവിത...നല്ല കവിത...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-66817441593101631732012-08-16T13:27:20.658-07:002012-08-16T13:27:20.658-07:00ഓഫ് ടോപ്പിക്ക്:
പ്രിയസ്നേഹിതര്‍ക്ക്, അവരുടെ ബന്ധ...ഓഫ് ടോപ്പിക്ക്:

പ്രിയസ്നേഹിതര്‍ക്ക്, അവരുടെ ബന്ധുക്കള്‍ക്ക് പിന്നെ ഏവര്‍ക്കും വര്‍ണ്ണാഭമായ, സ്വച്ഛന്ദമായ, സന്തോഷത്തിന്റെ, സമൃദ്ധിയുടെ, സമാധാനത്തിന്റെ ഒരു പുതുപുലരി... നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-51841702789231910432012-08-12T02:28:50.487-07:002012-08-12T02:28:50.487-07:00എത്ര വിദൂരമായാലും ...
ഓണപുലരികള് വന്നു തലൊടുമ്പൊള...എത്ര വിദൂരമായാലും ...
ഓണപുലരികള് വന്നു തലൊടുമ്പൊള്
വല്ലാത്തൊരു തലമാണിപ്പൊഴും മനസ്സില്‍-
രൂപപെടുക .. പറഞ്ഞറിയിക്കാന്‍ ആവില്ലത് .
അതിനോടനു ബന്ധിച്ചുള്ള വരികളും ചിത്രങ്ങളും
മനസ്സിനേ കൂട്ടികൊണ്ട് പൊകും ... എങ്ങൊട്ടൊക്കെയോ ..
ഒരിക്കല്‍ , ഒരിക്കല്‍ മാത്രം കൂട്ടുകാരന്റെ കൂടെ വള്ള സദ്യ
സമയത്തുണ്ടായിരുന്നു , വള്ള സദ്യക്കുള്ള വിഭങ്ങളുമായി
വരുന്ന തിരുവോണത്തൊണിയേ ദൂരെ നിന്ന് കന്റിട്ടുണ്ട് ..
പക്ഷേ വള്ള സദ്യയില്‍ കൂടാന്‍ കഴിഞ്ഞില്ല .. ഇഷ്ടായീ കേട്ടൊ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-69723790673313715682012-08-10T23:39:48.815-07:002012-08-10T23:39:48.815-07:00ഓണപോസ്റ്റ് നന്നായി.... ഹൃദ്യമായ ഓണാശംസകള്‍... കലാവ...ഓണപോസ്റ്റ് നന്നായി.... ഹൃദ്യമായ ഓണാശംസകള്‍... കലാവല്ലഭനും ഇവിടെയെത്തുന്നതും എത്താത്തതുമായ എല്ലാ ബ്ലോഗ് സൗഹൃദങ്ങള്‍ക്കും...
ഓണാശംസകളോടൊപ്പം കവിതയ്ക്കും ആശംസകള്‍...നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-92024836396313286742012-08-09T11:28:20.742-07:002012-08-09T11:28:20.742-07:00കവിത ഇഷ്ടപ്പെട്ടു.
ആശംസകള്കവിത ഇഷ്ടപ്പെട്ടു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-75289422553314094242012-08-09T00:26:57.351-07:002012-08-09T00:26:57.351-07:00വളരെ ഇഷ്ടപ്പെട്ടു കവിതയും ആലാപനവും
ഓണാശംസകള്വളരെ ഇഷ്ടപ്പെട്ടു കവിതയും ആലാപനവും
ഓണാശംസകള്‍Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-34494525640771683702012-08-07T01:17:10.935-07:002012-08-07T01:17:10.935-07:00ചിത്രം മനോഹരം .... .... ........ ആശംസകള്‍............ചിത്രം മനോഹരം .... .... ........ ആശംസകള്‍.................... ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-88182989366511213322012-08-06T09:25:15.885-07:002012-08-06T09:25:15.885-07:00നല്ല ആലാപനസദ്യ... Really like itനല്ല ആലാപനസദ്യ... Really like itAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-32423390439161057152012-08-04T09:55:39.433-07:002012-08-04T09:55:39.433-07:00അമരത്ത് ആശ്രിതവൽസലന്റെ സാരഥ്യം.....നന്നായി ഓണസദ്യ...അമരത്ത് ആശ്രിതവൽസലന്റെ സാരഥ്യം.....നന്നായി ഓണസദ്യ.പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-81045875109986585442012-08-04T01:55:37.046-07:002012-08-04T01:55:37.046-07:00നന്നായി..
ഉണ്ടു..നന്നായി..
ഉണ്ടു..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-22998310079287903192012-08-03T22:37:46.923-07:002012-08-03T22:37:46.923-07:00ആറന്മുള വള്ളസദ്യയുടെ ഓര്‍മ്മ തന്ന ഈ കവിത വളരെ ഇഷ്ട...ആറന്മുള വള്ളസദ്യയുടെ ഓര്‍മ്മ തന്ന ഈ കവിത വളരെ ഇഷ്ടപ്പെട്ടുകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-56026440392967880682012-08-02T11:49:13.118-07:002012-08-02T11:49:13.118-07:00വരുന്ന ഓണത്തിനു വേണ്ടി ഒരു നല്ല ചിത്രം!വരുന്ന ഓണത്തിനു വേണ്ടി ഒരു നല്ല ചിത്രം!മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-82596017429921009742012-08-02T00:36:12.890-07:002012-08-02T00:36:12.890-07:00ചിത്രം ക്രിത്യമായി.ചിത്രം ക്രിത്യമായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-39479112987146120762012-08-01T18:55:29.773-07:002012-08-01T18:55:29.773-07:00കവിത നന്നായി.കവിത നന്നായി.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-39943256806947569282012-08-01T12:13:26.594-07:002012-08-01T12:13:26.594-07:00എത്രയും ചിത്രം ചിത്രംഎത്രയും ചിത്രം ചിത്രംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-79207251401108101062012-08-01T06:07:01.427-07:002012-08-01T06:07:01.427-07:00വള്ളസദ്യ തുടങ്ങി.
ആദ്യ അഭിപ്രായത്തിനു നന്ദി.വള്ളസദ്യ തുടങ്ങി.
ആദ്യ അഭിപ്രായത്തിനു നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-64682137484168481772012-08-01T05:50:35.634-07:002012-08-01T05:50:35.634-07:00ഒരു വള്ള സദ്യ ഉണ്ട പ്രതീതിഒരു വള്ള സദ്യ ഉണ്ട പ്രതീതിRAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-8415677783558327422012-08-01T05:27:05.025-07:002012-08-01T05:27:05.025-07:00ഈ മാസം ഓണപ്പോസ്റ്റ് -
കഴിഞ്ഞ വർഷത്തെ ആറന്മുള വള്...ഈ മാസം ഓണപ്പോസ്റ്റ് -
കഴിഞ്ഞ വർഷത്തെ ആറന്മുള വള്ളംകളിയോടനുബന്ധിച്ചിറക്കിയ സ്മരണിക (പാഞ്ചജന്യം) യിൽ പ്രസിദ്ധീകരിച്ച ഒരു കവിത.

ജൂലൈ മാസത്തെ കവിതയായ "ചില്ലുകൂട്" വായിക്കുകയും കേൾക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ നല്ല സുഹൃത്തുക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു. കമന്റുകൾക്കൊപ്പം മറുപടി ഇടാൻ കഴിഞ്ഞില്ല. ക്ഷമിക്കുക.

എല്ലാവർക്കും
ഓണാശംസകൾ
നേരുന്നു.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.com