tag:blogger.com,1999:blog-4544230861652582912.post7410923516028459369..comments2023-10-02T00:33:14.587-07:00Comments on കലാവല്ലഭൻ: ഉടലും തലയുംKalavallabhanhttp://www.blogger.com/profile/08760299512754188162noreply@blogger.comBlogger50125tag:blogger.com,1999:blog-4544230861652582912.post-52068615532959791402011-03-11T21:45:26.805-08:002011-03-11T21:45:26.805-08:00കാലമകന്നിടുന്തോറുമെന്‍ കണ്ണിലെ
കൃഷ്ണമണികളായ്കാത്തി...കാലമകന്നിടുന്തോറുമെന്‍ കണ്ണിലെ
കൃഷ്ണമണികളായ്കാത്തിരുന്നുഅതിരുകള്/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-59019011267699796362011-03-01T23:57:30.679-08:002011-03-01T23:57:30.679-08:00ഹ ഹ ഹ രസകരം രസകരം..
ഭേഷായി ഇക്കവിത..ഹ ഹ ഹ രസകരം രസകരം..
ഭേഷായി ഇക്കവിത..SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-12561051625415506802011-02-25T02:29:51.077-08:002011-02-25T02:29:51.077-08:00ഓരോ തവണ പുതിയപ്പോസ്റ്റ് വന്നോയെന്നാന്വേഷിച്ച് ഈ ബ്...ഓരോ തവണ പുതിയപ്പോസ്റ്റ് വന്നോയെന്നാന്വേഷിച്ച് ഈ ബ്ലോഗിലെത്തുമ്പോഴും ചെന്നു നില്‍ക്കുന്നത് എന്റെ ഈ കമന്റിലാണ്. എന്റെ തലയെപ്പറ്റിയാണ് ട്ടോ പറഞ്ഞത് ...:)
(പേടിക്കണ്ട.......ഞാനങ്ങിനെയാണ്)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-3343834103308960512011-02-10T22:43:43.837-08:002011-02-10T22:43:43.837-08:00തുള്ളല്‍ പാട്ടിന്റെ ശൈലി...നന്നായിട്ടുണ്ട്...തുള്ളല്‍ പാട്ടിന്റെ ശൈലി...നന്നായിട്ടുണ്ട്...Anonymousnoreply@blogger.comtag:blogger.com,1999:blog-4544230861652582912.post-88287957581482987432011-01-31T02:16:04.030-08:002011-01-31T02:16:04.030-08:00നന്നായി .....
ആശംസകള്‍ ...നന്നായി .....
ആശംസകള്‍ ...റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-10022039376099963842011-01-29T23:00:58.454-08:002011-01-29T23:00:58.454-08:00ആദ്യത്തെ വായനയില്‍ അറിഞ്ഞില്ല....... പിന്നിടുവന്നു...ആദ്യത്തെ വായനയില്‍ അറിഞ്ഞില്ല....... പിന്നിടുവന്നു അഭിപ്രായങ്ങള്‍ വായിച്ചപ്പോഴാണ് ഉടലിനുമുകളില്‍ തലയുള്ള കാര്യം അറിഞ്ഞത്.നന്നായിട്ടുണ്ട് .പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-65931803531610442632011-01-29T03:43:14.455-08:002011-01-29T03:43:14.455-08:00ഹെന്റമ്മോ! പുതുവത്സരാരംഭത്തിൽ തന്നെ ഒരു ഭീകര കവിത ...ഹെന്റമ്മോ! പുതുവത്സരാരംഭത്തിൽ തന്നെ ഒരു ഭീകര കവിത ! ഉടലിനോട് ചേർന്നിരിക്കുമ്പോൾ ഏറ്റം വിലയുള്ള തലക്ക് വേർപെട്ടാൽ പിന്നെ എന്തു വില അല്ലേ?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-56799594138675010262011-01-28T23:02:03.570-08:002011-01-28T23:02:03.570-08:00ഓട്ടന്‍ തുള്ളല്‍ മുന്നിലിങ്ങനെ വന്നാടുന്ന രീതിയില്‍...ഓട്ടന്‍ തുള്ളല്‍ മുന്നിലിങ്ങനെ വന്നാടുന്ന രീതിയില്‍ വായിച്ചു നോക്കിയപ്പോള്‍ നല്ല രസം..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-59074516910284972142011-01-25T22:05:41.017-08:002011-01-25T22:05:41.017-08:00എൻ.ബി. സുരേഷ് :
ഒരു കവിത വായിച്ച് നിഷ്പക്ഷമായ ഒരഭ...എൻ.ബി. സുരേഷ് :
ഒരു കവിത വായിച്ച് നിഷ്പക്ഷമായ ഒരഭിപ്രായം താങ്കൽ പറയുന്നതിനാൽ, വളരെയധികം ആഗ്രഹിക്കുന്ന ഒരഭിപ്രായമണ് താങ്കളുടേത്.
ഗൗരവം കൂടുമ്പോൾ കവിതയുടെ വായനാ സുഖം കുറയുകയും വായന ഉപേക്ഷിക്കുകയും ചെയ്യുമെന്നാണെന്റെ അഭിപ്രായം. എന്നു കരുതി കഴമ്പില്ലാതെഴുതുന്നതിനോടും അഭിപ്രായമില്ല.
ഓണക്കവിത വായിച്ചഭിപ്രായം പറഞ്ഞതിൽ പിന്നെ ഈ വഴിക്ക് വരാറില്ലായിരുന്നു എന്ന് തോന്നുന്നു.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-89477523471385806002011-01-25T21:54:38.651-08:002011-01-25T21:54:38.651-08:00വർഷിണി : വളരെ സന്തോഷം, ഇനിയും വരിക.
നീലാംബരി : ക...വർഷിണി : വളരെ സന്തോഷം, ഇനിയും വരിക.

നീലാംബരി : കവിതയ്കും, കലാവല്ലഭനെപ്പറ്റി എഴുതിയതിനും വളരെ നന്ദി. ഇനിയും വരണം.

വി കെ : വന്നു വായിച്ചുവല്ലോ , സന്തോഷം.

കുസുമം ആർ പുന്നപ്ര : അറിയിക്കാം. എങ്കിലും മാസത്തിൽ ഒരു പ്രാവശ്യം ഇതുവഴി പോകൂ. അതേ.

ജോയ് പാലക്കൽ : സന്തോഷം. എന്തേ പേടിച്ചു പോയോ ?

ഹാക്കർ : സന്തോഷം. അങ്ങോട്ട് വരാൻ ശ്രമിച്ചു. എത്തിപ്പെട്ടു പക്ഷേ വായിക്കൻ സമ്മതിച്ചില്ല, എക്സിറ്റ് ആയിപ്പോയി.

പ്രയാൺ : വരവിനു നന്ദിKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-8779421573031795912011-01-25T09:54:57.322-08:002011-01-25T09:54:57.322-08:00താളം തുള്ളലിന്റേത്. രൂപം സംസ്കൃത വൃത്ത്ത്തിന്റേത്....താളം തുള്ളലിന്റേത്. രൂപം സംസ്കൃത വൃത്ത്ത്തിന്റേത്. ഉള്ളിൽ സറ്റയർ. ചില നല്ല ബിംബങ്ങൾ വരുന്നുണ്ട്. ഒരേ സമയം സ്വയം പ്രതിരോധിക്കുന്ന ഒരു സ്ത്രീയുടെ രൂപം കൂടി കവിത നിർമ്മിക്കുന്നുണ്ട്. വിഷയങ്ങൾ കുറച്ചു കൂടി ഗൌരവമാക്കി പരീക്ഷണങ്ങൾ നടത്തൂ. അല്ലെങ്കിൽ ചെമ്മനം പഞ്ചചാമരത്തിൽ മമ്മി എന്ന കവിതയൊക്കെ എഴുതുന്ന പോലെ ആവും. കവിത്വം പുരോഗമിക്കട്ടെഎന്.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-80832781231844545292011-01-25T03:01:09.259-08:002011-01-25T03:01:09.259-08:00:):)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-40998820929661465622011-01-22T09:51:20.643-08:002011-01-22T09:51:20.643-08:00അപ്പോ അതാണ് കാര്യം.....
കുഴപ്പമില്ല...
രസികന്‍ അ...അപ്പോ അതാണ് കാര്യം.....
കുഴപ്പമില്ല...
രസികന്‍ അവതരണം...

എല്ലാ ഭാവുകങ്ങളും!!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-85376120361983265072011-01-22T08:20:12.989-08:002011-01-22T08:20:12.989-08:00ഞാനെത്താന്‍ വൈകി. ഒരു മെസ്സേജ് അയച്ചാല്‍ നന്നായിരു...ഞാനെത്താന്‍ വൈകി. ഒരു മെസ്സേജ് അയച്ചാല്‍ നന്നായിരുന്നു.ഈ കവിത തുള്ളല്‍ ഈണത്തിലാണോ?
കൊള്ളാംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-57110164964551210472011-01-20T09:31:24.907-08:002011-01-20T09:31:24.907-08:00ഇവിടെ ഇന്ന് വന്നതേ ഉള്ളൂ. ആശംസകള്ഇവിടെ ഇന്ന് വന്നതേ ഉള്ളൂ. ആശംസകള്‍anoophttps://www.blogger.com/profile/09134415847532013851noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-36980168873853655292011-01-17T03:53:23.225-08:002011-01-17T03:53:23.225-08:00:):)വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-63365033410972167192011-01-12T00:25:22.901-08:002011-01-12T00:25:22.901-08:00"കുടലിലവന് തന് ഉടല് കിടന്നൊരു
കുത്തലിനാലവള..."കുടലിലവന് തന് ഉടല് കിടന്നൊരു
കുത്തലിനാലവള് പിന്നിങ്ങനെ ഓതി
ഉടല് വിറ്റീടാം കടം വീട്ടീടാം
മീന്‍ തല തിന്നൊരു സ്കൃതവുമടയാം."

ഭാവന വിടരും നേരം,
കലാവല്ലഭനെഴുതും നേരം
ഓര്മ്മകളുണരും നെഞ്ചില്‍,
ഏതൊരു ബ്ലോഗര്‍ മകനും.....നീലാംബരിhttps://www.blogger.com/profile/15971236851991275052noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-69710966138475096572011-01-11T08:19:59.156-08:002011-01-11T08:19:59.156-08:00നന്നായിരിയ്ക്കുന്നൂ...അഭിനന്ദനങ്ങള്‍.നന്നായിരിയ്ക്കുന്നൂ...അഭിനന്ദനങ്ങള്‍.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-48644147216685720792011-01-10T22:17:42.300-08:002011-01-10T22:17:42.300-08:00ശില്പാ മേനോൻ : വ്വാ, സസ്ന്തോഷം സ്വീകരിക്കുന്നു. പു...ശില്പാ മേനോൻ : വ്വാ, സസ്ന്തോഷം സ്വീകരിക്കുന്നു. പുതുവത്സരാശംസകൾ.

മീര പ്രസന്നൻ : വളരെ സന്തോഷം. പുതുവത്സരാശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-69109002029028448502011-01-10T22:13:48.749-08:002011-01-10T22:13:48.749-08:00പ്രതികരണൻ :
താങ്കൾ ഇതിനു മുൻപും പ്രതികരിച്ചിട്ട...പ്രതികരണൻ :
താങ്കൾ ഇതിനു മുൻപും പ്രതികരിച്ചിട്ടുണ്ടല്ലോ ? എനിക്ക് ഇഷ്ടക്കേടൊന്നും തോന്നിയിട്ടില്ലല്ലോ ? പിന്നെന്തേ ഇപ്പോഴിങ്ങനെ തോന്നാൻ.
എന്നെ താങ്കൾക്കറിയില്ല എനിക്ക് താങ്കളെയും, പിന്നെ അഭിപ്രായം തുറന്നു പറയാൻ ബ്ലോഗിലിങ്ങനെ ഒരവസരം കൂടിയുള്ളപ്പോൾ പറയാവുന്നതേയുള്ളു.
വിമർശനം ഞാനിഷ്ടപ്പെടുന്നു. സത്യ സന്ധമായിരിക്കണമെന്നുമാത്രം.
ഇവിടെ എഴുതുവാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എന്റെ ഇ മെയിലിൽ (kalavallabhan@gmail.com) അറിയിക്കുക.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-57453883745143122792011-01-10T21:47:09.194-08:002011-01-10T21:47:09.194-08:00വില്ലജ്മാൻ : താങ്കൾക്കും നല്ലൊരു പുതുവത്സരം ആശിക്ക...വില്ലജ്മാൻ : താങ്കൾക്കും നല്ലൊരു പുതുവത്സരം ആശിക്കുന്നു.

പ്രദീപ് പേരശ്ശന്നൂർ : സന്തോഷം

വായാടി : കണ്ടത് അല്പം മസാലയൊക്കെ ചേർത്ത് ഒരു കവിതക്കറിയാക്കി. അല്പസ്വല്പം രുചിഭേദം വന്നിട്ടുണ്ടെങ്കിലും...

പി എ അനീഷ് : താങ്കൾക്കും പുതുവത്സരാശംസകൾ നേരുന്നു.

ചിത്രാംഗദ : നല്ല അഭിപ്രായത്തിന്നു നന്ദി. പുതുവത്സരാശംസകൾ.

സുജിത് കയ്യൂർ : സന്തോഷം.

ഗോപകുമാർ വി എസ്സ് : ശൈലി ഒക്കെ രൂപപെട്ടോ എന്ന് എനിക്ക് സംശയമുണ്ട്. എങ്കിലും ഇഷ്ടപ്പെട്ടതിൽ സന്തോഷം.

ജയരജ് മുരുക്കുമ്പുഴ : വളരെ സന്തോഷം. പുതുവത്സരാശംസകൾ.

പ്രവീൺ വട്ടപ്പറമ്പത്ത് : ദൈവമേ ഞാനെന്താണീ കേൾക്കുന്നത്.
ഏയ്, അങ്ങനൊന്നുമില്ല. അവസാന നാലുവരിയിൽ അല്പം തിരക്കു കാണിച്ചു അത്ര മാത്രം.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-37184648658700707522011-01-10T08:21:25.926-08:002011-01-10T08:21:25.926-08:00really gud..........!really gud..........!Anonymousnoreply@blogger.comtag:blogger.com,1999:blog-4544230861652582912.post-51267921132067197492011-01-10T06:53:25.974-08:002011-01-10T06:53:25.974-08:00ദ്രുതഗമനപദാവലികൾക്കഭിനന്ദനം!!ദ്രുതഗമനപദാവലികൾക്കഭിനന്ദനം!!ശില്പാ മേനോന്https://www.blogger.com/profile/15902375968894176848noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-26445190440779939582011-01-10T06:41:47.458-08:002011-01-10T06:41:47.458-08:00പ്രിയ കലാവല്ലഭൻ,
എന്റെ അഭിപ്രായം ഞാൻ സത്യസന്ധമായി ...പ്രിയ കലാവല്ലഭൻ,
എന്റെ അഭിപ്രായം ഞാൻ സത്യസന്ധമായി പറഞ്ഞാൽ താങ്കൾക്കിഷ്ടപ്പെട്ടേക്കില്ല (മറ്റുള്ളവർക്കും). എങ്കിലും പരിശ്രമങ്ങൾക്ക് അഭിനന്ദനം.പ്രതികരണൻhttps://www.blogger.com/profile/07540939184035825502noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-18974823936085108612011-01-10T06:02:59.593-08:002011-01-10T06:02:59.593-08:00താങ്കളുടെ കവിതകളുടെ ഒരു ഫാനാണു ഞാൻ. തിരക്കിനൊഴിവ്...താങ്കളുടെ കവിതകളുടെ ഒരു ഫാനാണു ഞാൻ. തിരക്കിനൊഴിവ്കിട്ടുമ്പോൾ ഇവിടെ വന്ന് നോക്കാറുണ്ട്. ഇതും നിരാശപ്പെടുത്തിയില്ല. പക്ഷെ പ്രാസത്തിനു വേണ്ടി ഒരു അനാവശ്യകടുംപിടുത്തം പിടിച്ചോ എന്നൊരു സംശയം. ഉണ്ടോ?പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.com