tag:blogger.com,1999:blog-4544230861652582912.post7117657521603616869..comments2023-10-02T00:33:14.587-07:00Comments on കലാവല്ലഭൻ: അൽഷിമറുടെ നിദ്രKalavallabhanhttp://www.blogger.com/profile/08760299512754188162noreply@blogger.comBlogger27125tag:blogger.com,1999:blog-4544230861652582912.post-84205720904584353212012-07-25T04:03:49.503-07:002012-07-25T04:03:49.503-07:00ഇന്ന് ഞാന്‍ , നാളെ നീ
മാഷ്യര് ഇടക്കിടെ ഇതോര്ക്ക...ഇന്ന് ഞാന്‍ , നാളെ നീ
മാഷ്യര് ഇടക്കിടെ ഇതോര്‍ക്കുന്നത് കൊള്ളാം
ഒര്മിപ്പിച്ച്ചതിനു നന്ദിRAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-84332935126186417262012-05-26T01:04:12.416-07:002012-05-26T01:04:12.416-07:00nin puro bhagathataaa dheera tejassam naale...nin puro bhagathataaa dheera tejassam naale...Anonymousnoreply@blogger.comtag:blogger.com,1999:blog-4544230861652582912.post-24583936942859216162012-05-24T21:56:45.956-07:002012-05-24T21:56:45.956-07:00ജയരാജ് മുരുക്കുമ്പുഴ : വായിക്കാം.
തക്ഷയ : വളരെ സന...ജയരാജ് മുരുക്കുമ്പുഴ : വായിക്കാം.
തക്ഷയ : വളരെ സന്തോഷം , നന്ദി.
മണ്ടൂസൻ : നന്ദി. എന്റെ സാധാരണയുള്ള കവിതകളിൽ നിന്നും അൽപം വ്യത്യസ്തമായിരുന്നു ഇത്.
യുധിഷ്ഠിരൻ : വളരെ സന്തോഷം എഴുതാം , ഇനിയും വരണം.
പ്രവീൺ ശേഖർ : നല്ല ചോദ്യമാണല്ലോ ? അതെ ജീവിത ശൈലി നമ്മെ അൽപായുസ്സുകളാക്കുന്നു.
നന്ദി. ഇനിയും വരണം.
ശ്രീ : വളരെ സന്തോഷം.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-5406941946176398132012-05-24T00:44:16.314-07:002012-05-24T00:44:16.314-07:00നന്നായിട്ടുണ്ട്, മാഷേ...നന്നായിട്ടുണ്ട്, മാഷേ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-18480022574592743262012-05-23T07:52:46.328-07:002012-05-23T07:52:46.328-07:00വൃദ്ധനായി തന്നെ ജനിച്ചീടുകില്
മര്‍ത്യന്നു പറയാന്‍...വൃദ്ധനായി തന്നെ ജനിച്ചീടുകില്
മര്‍ത്യന്നു പറയാന്‍ ഈ വിധം വ്യഥകള്‍ ഉണ്ടാകുമായിരുന്നോ ?

ഇനിയുള്ള തലമുറകള്‍ക്ക് പറയാനും അനുഭവിക്കാനും വാര്‍ദ്ധക്യം ഉണ്ടാകും എന്ന് തോന്നുന്നില്ല. തലമുറകള്‍ ചിന്താഗതികള്‍ കൊണ്ടും ജീവിത ശൈലി കൊണ്ടും അല്‍പ്പായുസ്സായി കൊണ്ടിരിക്കുന്നു.

കവിത ഇഷ്ടമായി ട്ടോ. ആദ്യമായാണ് എവിടെ..ഇനിയും വരാം..
ആശംസകള്‍.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-24329891646775451832012-05-23T01:06:48.905-07:002012-05-23T01:06:48.905-07:00blogil puthiya post....... PRIYAPPETTA ANJALI MENO...blogil puthiya post....... PRIYAPPETTA ANJALI MENONU...... vaayikkane......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-73419502950946071472012-05-22T00:59:45.594-07:002012-05-22T00:59:45.594-07:00നല്ല കവിത..അതിഭാവുകത്വം ഇല്ലാതെ സാധാരണക്കാരനും മനസ...നല്ല കവിത..അതിഭാവുകത്വം ഇല്ലാതെ സാധാരണക്കാരനും മനസ്സിലാകുന്ന കവിത...ഭാവുകങ്ങള്‍....ഇനിയും എഴുതുക.യുധിഷ്ഠിരന്http://kunjikkilikkoodu.blogspot.innoreply@blogger.comtag:blogger.com,1999:blog-4544230861652582912.post-42634138003259275012012-05-16T02:24:51.591-07:002012-05-16T02:24:51.591-07:00ഒരു സാധാരണ വായനയ്ക്കു് പോലും മനസ്സിലാക്കാൻ കഴിയുന്...ഒരു സാധാരണ വായനയ്ക്കു് പോലും മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള എഴുത്ത്. നല്ല രസമായി വായിക്കാൻ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-11612657130419974262012-05-13T20:28:03.961-07:002012-05-13T20:28:03.961-07:00നല്ല വരികള്‍... ഇനിയുമെഴുതുക... ഇനിയും വരാംനല്ല വരികള്‍... ഇനിയുമെഴുതുക... ഇനിയും വരാംAbihttps://www.blogger.com/profile/15270513708567237834noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-31324306158875449692012-05-09T03:53:24.702-07:002012-05-09T03:53:24.702-07:00arthavathaya varikal..... bhavukangal.... blogil p...arthavathaya varikal..... bhavukangal.... blogil puthiya cinema post undu...... vaayikkane............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-24695150673780264502012-05-07T22:00:11.508-07:002012-05-07T22:00:11.508-07:00മുബി : ആദ്യവരവിൽ നൊമ്പരമുണ്ടാക്കിയതിനു ക്ഷമ.
മാസത്...മുബി : ആദ്യവരവിൽ നൊമ്പരമുണ്ടാക്കിയതിനു ക്ഷമ.
മാസത്തിൽ ഒരുവട്ടം വരിക.
സന്തോഷം

സുമേഷ് വാസു : വരണം. നന്ദി.

കുമാരൻ : നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-24023043341764524782012-05-07T21:56:05.262-07:002012-05-07T21:56:05.262-07:00"ഈ വരികളുടെ ആലാപനത്തിനിടയിൽ എന്നെയാണ് ഞാൻ കാ..."ഈ വരികളുടെ ആലാപനത്തിനിടയിൽ എന്നെയാണ് ഞാൻ കാണുന്നതപ്പോൾ"
ഈ വരികളിൽ എഴുത്തുകാരൻ വിജയിച്ചു. ഒരാൾ ഒരു കവിതയുടെ നാലുവരികളിൽ, തന്നെ തന്നെ കാണുന്നു എന്നു പറയുമ്പോൾ ആ വരികൾക്കെത്രമാത്രം വ്യക്തത ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കാം. വലിയ വലിയ കവികളുടെ പല ഈരടികളും ഇന്നും നമ്മുടെ നാവുകളിൽ തത്തിക്കളിക്കുന്നുണ്ടല്ലോ ?
ഈ കവിത താങ്കളുടെ നാട്ടിലെ ഒരു പ്രസിദ്ധീകരണമായ "ഖനനം" ത്തിലാണു വന്നത്.
ബിലാത്തി മലയാളിയിലും ആവാഹിക്കും എന്നറിയുന്നതിലും സന്തോഷമേയുള്ളു.
വളരെയധികം നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-11655424748749867472012-05-07T07:41:40.734-07:002012-05-07T07:41:40.734-07:00congrats..congrats..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-65769301757945082072012-05-06T00:52:30.289-07:002012-05-06T00:52:30.289-07:00'പക്വതയില്ലാതൊരാ പാച്ചിലിന്നിടയിൽ
പകയോടിടയുന്ന...'പക്വതയില്ലാതൊരാ പാച്ചിലിന്നിടയിൽ
പകയോടിടയുന്നു ഉറ്റവരോടൊക്കെയും
വാക്കുകൾക്കതീതമീ ചാപല്യമെങ്കിലും
പേക്കോലമായ് കാണുന്നിതെല്ലാവരും'

ഈ വരികളുടെ ആലാപനത്തിനിടയിൽ എന്നെയാണ് ഞാൻ കാണുന്നതപ്പോൾ ...!
പിന്നെ ഏത് മാധ്യമതാളുകളിലാണ് ഇത് പ്രത്യക്ഷപ്പെട്ടെതെന്നു കൂടി പറയാമായിരുന്നൂ..

ബിലാത്തി മലയാളിയിലും ഇത്തവണ ചിലപ്പോൾ ഈ വരികൾ ഞങ്ങൾ ആവാഹിക്കും കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-54024767843661466672012-05-04T02:45:13.754-07:002012-05-04T02:45:13.754-07:00നല്ല വരികള്‍... ഇനിയുമെഴുതുക... ഇനിയും വരാംനല്ല വരികള്‍... ഇനിയുമെഴുതുക... ഇനിയും വരാംAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-90957896520319775122012-05-03T18:52:08.424-07:002012-05-03T18:52:08.424-07:00ഇവിടെ ആദ്യമാണ്. ഈ കവിത ഒരു നൊമ്പരമായി...
വീണ്ടും...ഇവിടെ ആദ്യമാണ്. ഈ കവിത ഒരു നൊമ്പരമായി...

വീണ്ടും വരാം.© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-74144704408773393172012-05-03T02:46:38.161-07:002012-05-03T02:46:38.161-07:00@ റെയ്ഹാന : ആദ്യത്തെ അഭിപ്രായം അറിയിച്ച താങ്കൾക...@ റെയ്ഹാന : ആദ്യത്തെ അഭിപ്രായം അറിയിച്ച താങ്കൾക്ക് വളരെയധികം നന്ദി.

@ സി.വി. തങ്കപ്പൻ : എനിക്ക് നേരിട്ടറിയാവുന്നതാണ് ഈ വിഷയം. അനുഭവിക്കുന്നവർ സ്വപ്നത്തിലാവും പക്ഷേ കൂടെയുള്ളവരുടെ ഉള്ളിൽ തീയായിരിക്കും. ആരൊക്കെ ഈ ചതിക്കുഴിയിൽ ചാടുമെന്നറിയില്ലല്ലോ ?
വന്ന് അഭിപ്രായം അറിയിച്ചതിനു നന്ദി.

@ പട്ടേപ്പടം റാംജി : അതെ, അങ്ങനെയുമാവാം. ഞാനുദ്ദേശിച്ചത് മറവിക്കയത്തിൽ മുങ്ങിയുള്ള പാച്ചിലായിരുന്നു.
ആലാപനം സ്വയമാണ്.
അഭിപ്രായം അറിയിച്ചതിനു നന്ദി.

@ അജിത് : താങ്കൾക്ക് ഇഷ്ടമായി എന്നുണ്ടെങ്കിൽ ഈ കവിത നല്ലതായിരിക്കും.
വളരെ സന്തോഷം

@ വർഷിണി* വിനോദിനി : കവിതയും സംഗീതവും ആസ്വദിക്കുന്നവർ ഇത് സുന്ദരമായിരിക്കുന്നു എന്നു പറയുമ്പോൾ എന്നിൽ സന്തോഷമുളവാക്കുന്നു. നന്ദി.

@ കുസുമം ആർ പുന്നപ്ര : വയസ്സായ അമ്മയുടെ ഓർമ്മക്കുറവും കാണുമ്പോൾ വേദനിക്കുന്നുവല്ലേ ? ഞാൻ അനുഭവിച്ചു കഴിഞ്ഞതാണീ നോവ്.
അഭിപ്രായങ്ങൾക്കു നന്ദി.

@ സീത : അതെ, ചിലപ്പോൾ അങ്ങനെയും തോന്നാറുണ്ട്. പക്ഷേ സുബോധത്തിലെത്തുമ്പോൾ കബളിപ്പിക്കപ്പെട്ട പ്രതീതിയായിരിക്കും.

അനുമോദനങ്ങൾക്കു നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-9455701396677119652012-05-02T18:51:06.616-07:002012-05-02T18:51:06.616-07:00പതിവ് പോലെ തന്നെ പുണ്യവാളനിഷ്ടമായി ,പതിവ് പോലെ തന്നെ പുണ്യവാളനിഷ്ടമായി ,ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-21818229326935242942012-05-01T23:50:13.145-07:002012-05-01T23:50:13.145-07:00ചിലപ്പോൾ അൽഷിമേഴ്സ് എന്ന ഈ മറവി ഒരനുഗ്രഹമാണെന്നു ...ചിലപ്പോൾ അൽഷിമേഴ്സ് എന്ന ഈ മറവി ഒരനുഗ്രഹമാണെന്നു തോന്നിപ്പോകും ഓർമ്മകൾ കൊത്തിവലിക്കുന്ന മനസ്സുമായി ജീവിക്കുന്നവർക്ക്..

നല്ല കവിത..നന്നായിരിക്കുന്നു...അച്ചടിമഷി പുരണ്ടതിനു അനുമോദനങ്ങൾ...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-28737355578655556942012-05-01T21:07:45.677-07:002012-05-01T21:07:45.677-07:00പക്വതയില്ലാതൊരാ പാച്ചിലിന്നിടയിൽ
പകയോടിടയുന്നു ഉറ്...പക്വതയില്ലാതൊരാ പാച്ചിലിന്നിടയിൽ
പകയോടിടയുന്നു ഉറ്റവരോടൊക്കെയും
വാക്കുകൾക്കതീതമീ ചാപല്യമെങ്കിലും
പേക്കോലമായ് കാണുന്നിതെല്ലാവരും

ഈ കവിത കേട്ടപ്പോളുള്ളിലൊരു നീറ്റലായി. വയസ്സായ അമ്മയ്ക്കൊക്കെ ഓര്മ്മക്കുറവു കാണുമ്പോള്‍.....കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-53683525339372037192012-05-01T16:48:46.114-07:002012-05-01T16:48:46.114-07:00സുപ്രഭാതം..
സുന്ദരമായിരിയ്ക്കുന്നു ട്ടൊ...ആശംസകള്‍...സുപ്രഭാതം..
സുന്ദരമായിരിയ്ക്കുന്നു ട്ടൊ...ആശംസകള്‍...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-77833598609527488982012-05-01T16:48:41.177-07:002012-05-01T16:48:41.177-07:00സുപ്രഭാതം..
സുന്ദരമായിരിയ്ക്കുന്നു ട്ടൊ...ആശംസകള്‍...സുപ്രഭാതം..
സുന്ദരമായിരിയ്ക്കുന്നു ട്ടൊ...ആശംസകള്‍...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-22103472779782829582012-05-01T12:44:44.044-07:002012-05-01T12:44:44.044-07:00വളരെ ഇഷ്ടമായി ഈ കവിതവളരെ ഇഷ്ടമായി ഈ കവിതajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-21175499148676667482012-05-01T08:21:53.630-07:002012-05-01T08:21:53.630-07:00പക്വതയില്ലാത്ത കാലത്തെ പരാക്രമങ്ങള്‍ ഓര്‍ത്തോര്‍ത്...പക്വതയില്ലാത്ത കാലത്തെ പരാക്രമങ്ങള്‍ ഓര്‍ത്തോര്‍ത്ത് മുന്നേറുന്ന പ്രായം..
വരികളും വാക്കുകളും ആലാപനവും കൂടി ഉഷാറായി.

ആലാപനം സ്വയം ആണോ?പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-80544106105694778052012-05-01T08:00:47.244-07:002012-05-01T08:00:47.244-07:00എന്നിലൊരു വിങ്ങലായി നിറഞ്ഞൂ ഈ
കവിത.കാരണം ഞാനും ഈ ഘ...എന്നിലൊരു വിങ്ങലായി നിറഞ്ഞൂ ഈ
കവിത.കാരണം ഞാനും ഈ ഘട്ടം
തരണം ചെയ്യുകയാണല്ലോ!
നന്നായിരിക്കുന്നു വരികളും,ആലാപനവും.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com