tag:blogger.com,1999:blog-4544230861652582912.post643285728221148664..comments2023-10-02T00:33:14.587-07:00Comments on കലാവല്ലഭൻ: പുലിKalavallabhanhttp://www.blogger.com/profile/08760299512754188162noreply@blogger.comBlogger29125tag:blogger.com,1999:blog-4544230861652582912.post-78212089202253662532013-02-19T23:29:47.530-08:002013-02-19T23:29:47.530-08:00പുലിക്കവിത താല്‍പ്പര്യത്തോടെ വായിച്ചു. പ്രാസം വെച...പുലിക്കവിത താല്‍പ്പര്യത്തോടെ വായിച്ചു. പ്രാസം വെച്ചുകൊണ്ടുള്ള, അര്‍ത്ഥവത്തായ വരികള്‍ കൊണ്ടുള്ള ഈണത്തിലുള്ള കവിതയുടെ അവതരണം ഇഷ്ടപ്പെട്ടു. ഭാവുകങ്ങള്‍.
Updated blogs:
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.comdrpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-19020133997908052172012-10-24T23:37:17.020-07:002012-10-24T23:37:17.020-07:00വേണുഗോപാൽ :
വളരെ നന്ദി.വേണുഗോപാൽ :
വളരെ നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-37802395529990374212012-10-24T07:56:34.585-07:002012-10-24T07:56:34.585-07:00കാട്ടിലെനീതിയീ കൊലയെന്നോതുന്നവർ
കേട്ടിടേണം പശിയൊടു...കാട്ടിലെനീതിയീ കൊലയെന്നോതുന്നവർ
കേട്ടിടേണം പശിയൊടുക്കുവാ,നാണത്
കാട്ടുന്നതിവിടെയോ ചോരക്കൊതിയന്മാർ
കേട്ടുകേൾവി പോലു,മില്ലാ നീതിയാണേ...

ഈ വരികള്‍ തന്നെ ഹൈലൈറ്റ് ..

നല്ല കവിത

വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-16733213629495011212012-10-09T03:26:06.595-07:002012-10-09T03:26:06.595-07:00അഭിപ്രായമറിയിച്ച
കുസുമം ആർ പുന്നപ്ര
ജയൻ ഏവൂർ
അഖ്ബ...അഭിപ്രായമറിയിച്ച

കുസുമം ആർ പുന്നപ്ര
ജയൻ ഏവൂർ
അഖ്ബർ
അസ്വതി
ചന്തു നായർ
ഉദയപ്രഭൻ
രഘുനാഥൻ

എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

നെറ്റു തകരാറായ കാരണം ഇപ്പോഴാണ് ബാക്കി അഭിപ്രായങ്ങൾ കാണാനായത്.
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-32914868262063113962012-10-08T20:45:12.287-07:002012-10-08T20:45:12.287-07:00കവിത നന്നായി വല്ലഭാ കവിത നന്നായി വല്ലഭാ രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-5073459936262884282012-10-06T03:24:57.626-07:002012-10-06T03:24:57.626-07:00പുലിക്കവിത ഒത്തിരി ഇഷ്ടമായി.ആശംസകള്‍.പുലിക്കവിത ഒത്തിരി ഇഷ്ടമായി.ആശംസകള്‍.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-78346410374742838002012-10-05T22:48:14.228-07:002012-10-05T22:48:14.228-07:00 നല്ല കവിതക്കെന്റെ നമസ്കാരം കലാവല്ലഭൻ നല്ല കവിതക്കെന്റെ നമസ്കാരം കലാവല്ലഭൻചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-40589744797316503192012-10-05T09:24:09.546-07:002012-10-05T09:24:09.546-07:00കവിത ആസ്വദിച്ചു മാഷെ. ആശംസകള്‍.കവിത ആസ്വദിച്ചു മാഷെ. ആശംസകള്‍.aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-8750426010136209732012-10-05T03:24:45.731-07:002012-10-05T03:24:45.731-07:00കാട്ടിലെനീതിയീ കൊലയെന്നോതുന്നവർ
കേട്ടിടേണം പശിയൊടു...കാട്ടിലെനീതിയീ കൊലയെന്നോതുന്നവർ
കേട്ടിടേണം പശിയൊടുക്കുവാ,നാണത്
കാട്ടുന്നതിവിടെയോ ചോരക്കൊതിയന്മാർ
കേട്ടുകേൾവി പോലു,മില്ലാ നീതിയാണേ..

പുലി എന്നത് പലതിന്റെയും പ്രതീകമായിരിക്കുന്നു ഇപ്പോള്‍. അഥവാ പുലികള്‍ക്ക് ഇപ്പോള്‍ നായക പരിവേശമാണ്. അവന് പുലിയാണ് എന്നു പറഞ്ഞാല്‍ അവന് ഒരു സംഭവമാണ് എന്നര്‍ത്ഥം. ആക്രമിക്കുകയും മനുഷ്യരെ കൊന്നു ചോരകുടിക്കുകയും നടു റോട്ടിലിട്ടു വെട്ടിക്കൊല്ലുകയും, അഴിമതി നടത്തി കൊട്ടാരങ്ങള്‍ പണിയുകയും ചെയ്യുന്നവനോക്കെ ഈ പുലിഗണത്തില്‍ പെടുത്തി വാഴ്ത്തപ്പെടുന്നു.

യന്നാല്‍ കാട്ടിലെ പുലിക്കു കൊല്ലുന്നതിനു ഒരു ലക്ഷ്യമുണ്ട്. ഒന്നുകില്‍ സ്വയ രക്ഷ. അല്ലെങ്കില്‍ ഭക്ഷണം. നാട്ടിലെ പുലികള്‍ എന്തിനാണ് കൊല്ലുന്നതെന്നോ ആര്‍ക്കു വേണ്ടിയാണ് കൊല്ലുന്നതെന്നോ, ചിലപ്പോള്‍ എന്തിനാണ് കൊല്ലപ്പെടുന്നത് എന്നോ അറിയാതെ കൊല്ലുകയോ ചാവുകയോ ചെയ്യുന്നു.

കവിതയിലൂടെ ചില സാമൂഹ്യ വിമര്‍ശനങ്ങള്‍, മനോഹരമായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അഭിനന്ദനങ്ങള്‍ Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-35057247252547055762012-10-05T03:23:17.239-07:002012-10-05T03:23:17.239-07:00പുലിക്കഥയ്ക്കു ശേഷം പുലിക്കവിതയും വായിച്ചു!
സൂപ്പർ...പുലിക്കഥയ്ക്കു ശേഷം പുലിക്കവിതയും വായിച്ചു!
സൂപ്പർ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-73228958047686746482012-10-05T00:51:16.485-07:002012-10-05T00:51:16.485-07:00കാട്ടിലെനീതിയീ കൊലയെന്നോതുന്നവർ
കേട്ടിടേണം പശിയൊടു...കാട്ടിലെനീതിയീ കൊലയെന്നോതുന്നവർ
കേട്ടിടേണം പശിയൊടുക്കുവാ,നാണത്
കാട്ടുന്നതിവിടെയോ ചോരക്കൊതിയന്മാർ
കേട്ടുകേൾവി പോലു,മില്ലാ നീതിയാണേ...

നല്ല കവിതകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-484529078568790442012-10-04T22:01:46.903-07:002012-10-04T22:01:46.903-07:00@ രമേഷ് സുകുമാരൻ : വായനയ്ക്കും അഭിപ്രായത്തിനും നന...@ രമേഷ് സുകുമാരൻ : വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ മധുസൂദനൻ : ഹ ഹ ഹാ... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ പ്രയാണ്‍ : അതെ അതെ, കാടന്മാരാവുകയാണ്. അഭിപ്രായത്തിനു നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-38309502433681786692012-10-04T21:57:32.355-07:002012-10-04T21:57:32.355-07:00പട്ടേപ്പാടം റാംജി : ബിലാത്തിപ്പട്ടണം മുകളിൽ കൊടുത്...പട്ടേപ്പാടം റാംജി : ബിലാത്തിപ്പട്ടണം മുകളിൽ കൊടുത്തിരിക്കുന്ന അഭിപ്രായം വായിച്ചു കാണുമല്ലോ ?
അഭിപ്രായത്തിനു നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-2957246390851333942012-10-04T21:36:21.566-07:002012-10-04T21:36:21.566-07:00മനുഷ്യന് കാട് കയറുന്നതല്ലേ.......മനുഷ്യന് കാട് കയറുന്നതല്ലേ.......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-78132534595187833702012-10-04T19:24:09.596-07:002012-10-04T19:24:09.596-07:00നല്ല കവിത.കാട്ടിലും നാട്ടിലും മാത്രമല്ല ഇപ്പൊൾ ബ്ല...നല്ല കവിത.കാട്ടിലും നാട്ടിലും മാത്രമല്ല ഇപ്പൊൾ ബ്ലോഗിലും പുലികൾ വിഹരിച്ചു തുടങ്ങി. സന്തോഷം. അഭിനന്ദനങ്ങൾ
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-47761614330869225442012-10-04T18:27:53.203-07:002012-10-04T18:27:53.203-07:00കവിത നന്നായി.ആശംസകള്കവിത നന്നായി.ആശംസകള്‍rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-47140751329469102122012-10-04T02:54:05.193-07:002012-10-04T02:54:05.193-07:00ഇപ്പോഴത്തെ മനുഷ്യന്റെ നീതിയില്‍ വിശപ്പ് അകന്നകന്ന...ഇപ്പോഴത്തെ മനുഷ്യന്റെ നീതിയില്‍ വിശപ്പ് അകന്നകന്നു പോകുന്നോ എന്ന് സംശയമാണ്.
നന്നായിരിക്കുന്നു.

ഞാനൊരു പുലിക്കഥ പരിണാമത്തിലെ പിഴവുകള്‍  എഴുതിയത് ഇപ്പോള്‍ ബൂലോഗത്ത് ചൂടുള്ള ചര്‍ച്ചയായി തുടരുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-44696278076880841642012-10-03T04:34:10.689-07:002012-10-03T04:34:10.689-07:00വീ. കെ :
എങ്കിലും വായിച്ച് അഭിപ്രായം അറിയിച്ചത...വീ. കെ :
എങ്കിലും വായിച്ച് അഭിപ്രായം അറിയിച്ചതിനു നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-86840037109957187752012-10-03T04:32:06.971-07:002012-10-03T04:32:06.971-07:00@ ആറങ്ങോട്ടുകര മുഹമ്മദ് :
നമ്മുടെ ഗതിയോ ?
വ...@ ആറങ്ങോട്ടുകര മുഹമ്മദ് :
നമ്മുടെ ഗതിയോ ?
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ അനോനി : നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-60004223832569207682012-10-03T04:29:40.997-07:002012-10-03T04:29:40.997-07:00ഗിരീഷ് കെ എസ് : ബ്ലോഗിലെ നല്ലൊരു കവിയായ താങ്കളു...ഗിരീഷ് കെ എസ് : ബ്ലോഗിലെ നല്ലൊരു കവിയായ താങ്കളുടെ അഭിപ്രായം എന്നെയേറെ സന്തോഷിപ്പിക്കുന്നു. നന്ദി
Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-64614336311611609042012-10-03T04:29:31.504-07:002012-10-03T04:29:31.504-07:00പാട്ടു കേൾക്കാൻ സംവിധാനമില്ലാത്തതു കൊണ്ട് കേട്ടില്...പാട്ടു കേൾക്കാൻ സംവിധാനമില്ലാത്തതു കൊണ്ട് കേട്ടില്ല.
വരികൾ നന്നായിരിക്കുന്നു...
ആശംസകൾ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-17119633373995131262012-10-03T04:26:34.420-07:002012-10-03T04:26:34.420-07:00@ മുരളീ മുകുന്ദൻ ബിലാത്തിപ്പട്ടണം :
കവിതയുടെ ഉ...@ മുരളീ മുകുന്ദൻ ബിലാത്തിപ്പട്ടണം :

കവിതയുടെ ഉള്ളുകണ്ട പുലി
അഭിപ്രയം വായിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി.
നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-91915140397858173122012-10-03T04:15:07.065-07:002012-10-03T04:15:07.065-07:00പാവം പുലിപാവം പുലിആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-86415846767432179192012-10-03T04:10:40.256-07:002012-10-03T04:10:40.256-07:00പ്രിയപ്പെട്ട സുഹൃത്തെ,
കവിത നന്നായിട്ടുണ്ട്. പിന്...പ്രിയപ്പെട്ട സുഹൃത്തെ,

കവിത നന്നായിട്ടുണ്ട്. പിന്നെ മുരളീ മുകുന്ദന് പറഞ്ഞത് തന്നെയാണ് ശരി. ആശംസകള്‍

സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-81133066115135667082012-10-03T04:04:23.685-07:002012-10-03T04:04:23.685-07:00good...........good...........Anonymousnoreply@blogger.com