tag:blogger.com,1999:blog-4544230861652582912.post5718513654125207299..comments2023-10-02T00:33:14.587-07:00Comments on കലാവല്ലഭൻ: വൈശാഖ സന്ധ്യകൾKalavallabhanhttp://www.blogger.com/profile/08760299512754188162noreply@blogger.comBlogger20125tag:blogger.com,1999:blog-4544230861652582912.post-16615085668791111032013-05-10T22:00:13.418-07:002013-05-10T22:00:13.418-07:00@ ഉദയപ്രഭൻ :
കവിത ആസ്വാദ്യമായതിൽ സന്തോഷം, അഭി...@ ഉദയപ്രഭൻ :
കവിത ആസ്വാദ്യമായതിൽ സന്തോഷം, അഭിപ്രായത്തിനു നന്ദി.

@ സൗഗന്ധികം :
വളരെ നന്ദി.

@ മുഹമ്മദ് കുട്ടി ഇരിംബ്ലിയം :
താങ്കളുടെ അഭിപ്രായം എന്നെ വളരെയധികം സന്തോഷവാനാക്കുന്നു. വളരെയധികം നന്ദിയുണ്ട്.
Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-15978544000378389052013-05-10T08:11:02.794-07:002013-05-10T08:11:02.794-07:00കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ എപ്പോഴും.കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ എപ്പോഴും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-63123467613234338132013-05-09T23:37:32.713-07:002013-05-09T23:37:32.713-07:00താങ്കളുടെ മറുപടി കണ്ടു. എന്റെ വിനീതമായ അഭിപ്രായം ...താങ്കളുടെ മറുപടി കണ്ടു. എന്റെ വിനീതമായ അഭിപ്രായം - ഒരു സ്ത്രീക്ക് കണ്ണനോട് രാധയുടെയോ, മീരയുടെയോ ഭക്തി ആകാം. അതിൽ പ്രണയം ഉണ്ട്. ഒരു പുരുഷന് അവര്ക്കുതുല്യമായ ഭക്തി (പ്രണയം കലര്‍ന്ന) കണ്ണനോട് ഉചിതമല്ലല്ലോ. കുചേലന്റെയാകാം, ഭക്തപ്രഹ്ലാദന്റെയാകാം...... drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-64091635193337637222013-05-05T19:41:42.662-07:002013-05-05T19:41:42.662-07:00കാവ്യമയം.ഭക്തി സാന്ദ്രം.ആശംസകള്‍ കാവ്യമയം.ഭക്തി സാന്ദ്രം.ആശംസകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-5074813907645652612013-05-03T19:59:59.449-07:002013-05-03T19:59:59.449-07:00നല്ല കവിതകളുടെ ഈ മനോഹരയിടം ഭക്തിയുടെ നറുമണം കൊണ്ടു...നല്ല കവിതകളുടെ ഈ മനോഹരയിടം ഭക്തിയുടെ നറുമണം കൊണ്ടുമേറെ ധന്യം...ആശംസകള്‍ പ്രിയ കവേ. Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-9607647584596703922013-05-03T11:24:22.890-07:002013-05-03T11:24:22.890-07:00കാരുണ്യ പീയൂഷം വഴിയുമാ തിരുമാറിൻ
കർപ്പൂര ഗന്ധത്തിൽ...കാരുണ്യ പീയൂഷം വഴിയുമാ തിരുമാറിൻ
കർപ്പൂര ഗന്ധത്തിൽ ലയിച്ചിതാ തൊഴുന്നേൻ...

ദൈവം അനുഗ്രഹിക്കട്ടെ. നല്ല കവിത

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-81510914216810813212013-05-03T05:43:39.979-07:002013-05-03T05:43:39.979-07:00കൃഷ്ണഭക്തി നിറഞ്ഞൊഴുകുന്ന താങ്കളുടെ വരികള്‍ കര്പ്പ...കൃഷ്ണഭക്തി നിറഞ്ഞൊഴുകുന്ന താങ്കളുടെ വരികള്‍ കര്പ്പൂരദീപതിന്റെ പ്രഭയും ഗന്ധവും നിറഞ്ഞതാണ്. നല്ല കവിത,ആശംസകള്‍.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-84903778704151145772013-05-03T04:24:20.041-07:002013-05-03T04:24:20.041-07:00@ നിധീഷ് കൃഷ്ണൻ @ ~അമൃതംഗമയ~ :
അഭിപ്രായത്തിന...@ നിധീഷ് കൃഷ്ണൻ @ ~അമൃതംഗമയ~ :
അഭിപ്രായത്തിനു നന്ദി.

@ സി. വി. തങ്കപ്പൻ :
വളരെ സന്തോഷം.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-75662592803319874432013-05-03T00:39:41.973-07:002013-05-03T00:39:41.973-07:00കവിത ഇഷ്ടപ്പെട്ടു.
ആശംസകള്കവിത ഇഷ്ടപ്പെട്ടു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-53009241485775909582013-05-02T22:44:52.619-07:002013-05-02T22:44:52.619-07:00നല്ല കവിതനല്ല കവിതniDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-9393287471764656092013-05-02T22:31:07.434-07:002013-05-02T22:31:07.434-07:00@ ഡോ, പി. മലങ്കോട് :
ആരുമാവാം, സ്നേഹം പ്രണയം...@ ഡോ, പി. മലങ്കോട് :
ആരുമാവാം, സ്നേഹം പ്രണയം ഭക്തി ഈ മൂന്നു ഭാവങ്ങളില്ലാത്തവരില്ല. അതിനാൽ ആർക്കുമാവാം. ഇവിടെ ഈ ഞാൻ തന്നെ,

"വൈകുണ്ഠമാകുമെൻ ഗുരുവായൂപുരത്തിൽ"
ഈ വരിയിലും ഞാനുണ്ട്.

അഭിപ്രായത്തിനു വളരെയധികം നന്ദി.

@ ബിലാത്തിപ്പട്ടണം മുരളീമുകുന്ദൻ :

അതെ, വസന്തകാലവുമാണ്. കൊന്നകൾ മത്സരിച്ചാണ് പൂക്കുന്നത്.
അഭിപ്രായത്തിനു നന്ദി.
Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-90584232292185427492013-05-02T22:14:01.165-07:002013-05-02T22:14:01.165-07:00വീ കെ :
ആശംസകൾക്കു നന്ദി.
അജിത് :
ഈ ...വീ കെ :
ആശംസകൾക്കു നന്ദി.

അജിത് :
ഈ ബൂലോഗത്തിലെ ഒരു വലിയ വായനക്കാരനായ താങ്കളുടെ ഈ അഭിപ്രായം എനിക്ക് ഒരവാർഡ് കിട്ടിയതിനു തുല്യമായി.
വളരെയധികം നന്ദിയുണ്ട്.

അനുപമ :
അതെ അതെ, ജൂൺ 8 വരെ ആണെന്നും തോന്നുന്നു, സാഹചര്യങ്ങളെല്ലം അനുവദിച്ചാൽ ജൂൺ 7 നു ഭഗവാനെ തൊഴാം എന്നു കരുതുന്നു.
അമ്മയുടെ കൃഷ്ണസ്തുതികൾ ഓർക്കുവാൻ ഇടവരുത്തുവാൻ കഴിഞ്ഞതിൽ സന്തോഷം
അനുഗ്രഹത്തിനും സ്നേഹത്തിനും ഒരിക്കൽ കൂടി നന്ദി.
Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-80466612654075477972013-05-02T11:20:38.077-07:002013-05-02T11:20:38.077-07:00കണ്ണന്റെ പ്രഭ വിടർന്ന്
നിൽക്കുന്ന വൈശാഖ സന്ധ്യകൾ ...കണ്ണന്റെ പ്രഭ വിടർന്ന്
നിൽക്കുന്ന വൈശാഖ സന്ധ്യകൾ ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-29276256829427557342013-05-02T10:06:01.952-07:002013-05-02T10:06:01.952-07:00താങ്കളുടെ കവിതകൾ വായിക്കുന്നത് ഒരു അനുഭവം തന്നെയാണ...താങ്കളുടെ കവിതകൾ വായിക്കുന്നത് ഒരു അനുഭവം തന്നെയാണ്.

ഇവിടെ ഒരു സംശയം ചോദിക്കട്ടെ:

രാവേറെച്ചെല്ലുംവരെയാ തിരുനടയിൽരാധയായി നിന്നു നിൻനാമമുരുവിടാം
രാധയായി നിന്ന് പ്രാർത്ഥിക്കാൻ എല്ലാവര്ക്കും സാധ്യമല്ലല്ലോ. അഥവാ,
ഇതാര് പ്രാർത്ഥിക്കുന്നതായിട്ടാണ്?drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-63569335130762457842013-05-02T10:04:45.245-07:002013-05-02T10:04:45.245-07:00പ്രിയപ്പെട്ട വിജയകുമാർ ,
വൈ...പ്രിയപ്പെട്ട വിജയകുമാർ ,

വൈശാഖ മാസം മെയ് പതിമൂന്നാം തിയ്യതി തുടങ്ങാൻ പോകുന്നു. മാധവ മാസം എന്നും പറയും . കണ്ണനെ തൊഴാൻ പുണ്യ മാസമാണ്.

അമ്മയെഴുതിയ കൃഷ്ണ സ്തുതികൾ ഓര്മ വന്നു .

കവിത നന്നായി,കേട്ടോ .

കണ്ണന്റെ കാരുണ്യം ജീവിതത്തിൽ എപ്പോഴുമുണ്ടാകട്ടെ !

സസ്നേഹം,

അനു anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-80092658372227734342013-05-02T09:21:16.899-07:002013-05-02T09:21:16.899-07:00ഇവിടെ വന്നാല്‍ നല്ല കവിതകള്‍ വായിയ്ക്കാമെന്നത് ഗാര...ഇവിടെ വന്നാല്‍ നല്ല കവിതകള്‍ വായിയ്ക്കാമെന്നത് ഗാരന്റിയാണ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-6522490605544538502013-05-02T08:51:20.199-07:002013-05-02T08:51:20.199-07:00ആശംസകൾ....ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-80962509741369329412013-05-02T03:57:57.937-07:002013-05-02T03:57:57.937-07:00@ ശ്രീ :
വളരെ സന്തോഷം
ആദ്യ അഭിപ്രായത്തിന...@ ശ്രീ :
വളരെ സന്തോഷം
ആദ്യ അഭിപ്രായത്തിനു നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-8442350697967848112013-05-02T03:18:53.449-07:002013-05-02T03:18:53.449-07:00" കണ്ണനെക്കാണുമ്പോഴേറുന്നൊരാഗ്രഹം
കണ്ടുകൊണ്ടേ..." കണ്ണനെക്കാണുമ്പോഴേറുന്നൊരാഗ്രഹം
കണ്ടുകൊണ്ടേയിരിക്കേണമെന്നും"

നല്ല വരികള്‍, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-33689652109142643622013-05-02T02:57:20.109-07:002013-05-02T02:57:20.109-07:00വിഷു പ്രമാണിച്ചു പോസ്റ്റ് ചെയ്ത കവിത വായിച്ച എല്ല...വിഷു പ്രമാണിച്ചു പോസ്റ്റ് ചെയ്ത കവിത വായിച്ച എല്ലാവർക്കും നന്ദി
അഭിപ്രായം അറിയിക്കാൻ കഴിഞ്ഞവരോടും എന്റെ നന്ദി അറിയിക്കുന്നു.
Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.com