tag:blogger.com,1999:blog-4544230861652582912.post5504348053976616021..comments2023-10-02T00:33:14.587-07:00Comments on കലാവല്ലഭൻ: കർമ്മഫലംKalavallabhanhttp://www.blogger.com/profile/08760299512754188162noreply@blogger.comBlogger30125tag:blogger.com,1999:blog-4544230861652582912.post-34783667419051626152011-07-01T05:26:40.052-07:002011-07-01T05:26:40.052-07:00‘....ഭൂമിയാമമ്മ ഉറഞ്ഞാടിയാൽ.... ...‘....ഭൂമിയാമമ്മ ഉറഞ്ഞാടിയാൽ.... മലവെള്ളം പോലൊഴുകുമീ ഭാഗ്യക്കേടിൽ, പലവട്ടം നീന്തി കരകയറിയോരല്ലോ...’ ‘നോഹ’യുടെ കാലത്തെ ‘ജലപ്രളയം’ മുതൽ ‘സൂനാമി’ വരേയുള്ള വലിയ ഭാഗ്യക്കേടുകൾ, ‘ഹവ്വാ’യുടെ ‘ആപ്പിൾപങ്കിടൽ’ മുതൽ ഉഗാണ്ട, ലിബിയ, കെയ്റോ മുതലായ എല്ലാ രാജ്യങ്ങളിലേയും പുതിയ ഭാഗ്യക്കേടുകൾ...എല്ലാം താങ്കളുടെ ചെറിയ വരികളിൽ ഉൾക്കൊള്ളുന്നുണ്ട്. എന്നെപ്പോലെ നീട്ടിവലിച്ചെഴുതാതെ, എല്ലാം ആവാഹിച്ച് ചുരുക്കിയെഴുതാനുള്ള താങ്കളുടെ കഴിവിനെ ഞാൻ ആദരിക്കുന്നു, അഭിനന്ദിക്കുന്നു...വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-17840892106393572312011-06-24T04:51:37.956-07:002011-06-24T04:51:37.956-07:00‘കർമ്മഫലങ്ങളാണനുഭവയോഗമെന്ന്‘
ആരും അറിയാതെ പോകുന്ന ...‘കർമ്മഫലങ്ങളാണനുഭവയോഗമെന്ന്‘
ആരും അറിയാതെ പോകുന്ന സത്യം...!
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-11460262713598661912011-06-22T05:40:09.182-07:002011-06-22T05:40:09.182-07:00karmmaphalangal thudarunnu........karmmaphalangal thudarunnu........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-81449625367157482692011-06-13T10:57:40.346-07:002011-06-13T10:57:40.346-07:00ചിന്തിപ്പിക്കുന്നു.........നന്നായി.ചിന്തിപ്പിക്കുന്നു.........നന്നായി.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-71606169963249002542011-06-13T03:30:16.308-07:002011-06-13T03:30:16.308-07:00കാമ്പും പാരായണ സുഖവും ഉള്ള താങ്കളുടെ ഇത്തരം കവിതകള...കാമ്പും പാരായണ സുഖവും ഉള്ള താങ്കളുടെ ഇത്തരം കവിതകള്‍, സാധാരണയായി കാണപ്പെടുന്ന ഗവിതകളില്നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നു.
വളരെ ഇഷ്ടമായി ഈ കര്‍മ്മഫലം...
('വൃഷഭത്തിനെ' ആണോ 'ഋഷഭത്തിനെ' ആണോ ശരി?)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-18755153439405951732011-06-13T01:30:53.289-07:002011-06-13T01:30:53.289-07:00കര്‍മ്മഫലങ്ങള്‍ക്ക് കാത്തിരിക്കാതെ ഈ ഭൂമിയെ രക്ഷിക്...കര്‍മ്മഫലങ്ങള്‍ക്ക് കാത്തിരിക്കാതെ ഈ ഭൂമിയെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യുവാനാകുമോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
കവിതയില്‍ നിറയുന്ന ആധിയില്‍ ഞാനും പങ്കു ചേരുന്നു.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-74444955867660780322011-06-09T04:52:27.811-07:002011-06-09T04:52:27.811-07:00...സർവ്വം സഹയാമമ്മ ഉറഞ്ഞാടിയാൽ
കർമ്മഫലമനുഭവിച്ചീടേ......സർവ്വം സഹയാമമ്മ ഉറഞ്ഞാടിയാൽ
കർമ്മഫലമനുഭവിച്ചീടേണമല്ലോ....!
വരികള്‍ അസ്സലായീട്ടോ...

ഓര്ത്താലെല്ലാവര്ക്കും നന്ന്..
എല്ലാമോര്മ്മയാകാനൊരുമാത്ര,
അതുമതിയെന്ന സത്യത്തെ
മറന്നീടരുതൊരുവരുമീ ജൈത്രയാത്രയില്‍...!!
-ഇത്രയും എന്റെ വക..!!

ഒത്തിരിയാശംസകള്‍...!!
വീണ്ടും കാണാം.
http://pularipoov.blogspot.com/2011/01/blog-post_19.htmlPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-77112518367190560202011-06-08T10:32:02.145-07:002011-06-08T10:32:02.145-07:00ഇഷ്ടപ്പെട്ടു..നല്ല കാമ്പുള്ള കവിത.ഇഷ്ടപ്പെട്ടു..നല്ല കാമ്പുള്ള കവിത.പരിണീത മേനോന്https://www.blogger.com/profile/17068163168933910845noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-33424148196666402082011-06-07T05:34:08.285-07:002011-06-07T05:34:08.285-07:00വല്ലഭ്ജി, അഭിനന്ദനങ്ങൾ...വല്ലഭ്ജി, അഭിനന്ദനങ്ങൾ...ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-9252918153436262752011-06-06T08:56:01.657-07:002011-06-06T08:56:01.657-07:00കലാവല്ലഭസന്നിധിയില് ഇതാദ്യമായാണ്.
കവിതയിലൊരു വ്യ...കലാവല്ലഭസന്നിധിയില് ഇതാദ്യമായാണ്.
കവിതയിലൊരു വ്യത്യസ്തതയും, വരികളിലെ അടുക്കും ചിട്ടയും ശ്രദ്ധേയമാണ്. ആശംസകള്‍ വല്ലഭന്. കാണാം :)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-28639497220779006962011-06-06T05:53:40.672-07:002011-06-06T05:53:40.672-07:00കാലത്തിനെ കൈകളിലൊതുക്കിടുവാൻ
കാലമേറെയായ് കാത്തിരുന...കാലത്തിനെ കൈകളിലൊതുക്കിടുവാൻ
കാലമേറെയായ് കാത്തിരുന്നിടുന്നു
കൊമ്പുകുലുക്കിയടുക്കും വൃഷഭത്തിനെ
ചെമ്പട്ടുകാട്ടി രക്ഷപെട്ടിടാമെങ്കിലും
സർവ്വം സഹയാമമ്മ ഉറഞ്ഞാടിയാൽ
കർമ്മഫലമനുഭവിച്ചീടേണമല്ലോ
മലവെള്ളമ്പോലൊഴുകുമീ ഭാഗ്യക്കേടിൽ
പലവട്ടം നീന്തി കരകയറിയോരല്ലോ ?
ഇതിഹാസമിനിയും രചിച്ചിടുമീ ജനത
കുതിച്ചുയരുന്നൊരു ഫീനിക്സ് പക്ഷിയായി.

ഈ ഭാഗം പ്രത്യേകിച്ചും ഇഷ്ടമായി. അഭിനന്ദനങ്ങൾ വല്ലഭ് ജിഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-51442098806536003962011-06-06T04:45:01.206-07:002011-06-06T04:45:01.206-07:00യോഗിയാവുന്ന യോഗമാണ് എന്റെ തേട്ടം...യോഗിയാവുന്ന യോഗമാണ് എന്റെ തേട്ടം...ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-89594860863181072272011-06-04T20:27:48.700-07:002011-06-04T20:27:48.700-07:00nallakavitha. thanks to rajasri.nallakavitha. thanks to rajasri.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-14223819840769022342011-06-04T12:36:43.387-07:002011-06-04T12:36:43.387-07:00ആവിശ്യങ്ങളും അനാവിശ്യങ്ങളും നാം മനസിലാക്കാത്തിടത്ത...ആവിശ്യങ്ങളും അനാവിശ്യങ്ങളും നാം മനസിലാക്കാത്തിടത്തോളം ഈ കർമഫലം അനുഭവിച്ചേ മതിയാകൂ..നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-66837121834849990932011-06-04T09:54:55.161-07:002011-06-04T09:54:55.161-07:00വല്ലഭ്ജി....
നല്ല ഒതുക്കമുള്ള കവിത.....
അഭിന്ദനങ്ങ...വല്ലഭ്ജി....
നല്ല ഒതുക്കമുള്ള കവിത.....
അഭിന്ദനങ്ങൾ....വിമൽhttps://www.blogger.com/profile/13511453574959907556noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-41888040779233745842011-06-03T09:47:57.854-07:002011-06-03T09:47:57.854-07:00സർവ്വം സഹയാമമ്മ ഉറഞ്ഞാടിയാൽ
കർമ്മഫലമനുഭവിച്ചീടേണമല...സർവ്വം സഹയാമമ്മ ഉറഞ്ഞാടിയാൽ
കർമ്മഫലമനുഭവിച്ചീടേണമല്ലോ

ഇതിലെല്ലാമുണ്ട്...
അഭിനന്ദനങ്ങൾ....രഞ്ജിത്ത് കണ്ണൻകാട്ടിൽhttps://www.blogger.com/profile/03235572499913352049noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-88103640601767789192011-06-02T16:11:53.733-07:002011-06-02T16:11:53.733-07:00കൊമ്പുകുലുക്കിയടുക്കും വൃഷഭം, ഇഷ്ടമായി ആ കൽപ്പന! ...കൊമ്പുകുലുക്കിയടുക്കും വൃഷഭം, ഇഷ്ടമായി ആ കൽപ്പന! കർമഫലം പലപ്പോഴും വിധിവിശ്വാസത്തിന്റെ പര്യായമായിട്ടാണ് ഉപയോഗിക്കപ്പെടാറ്. ഇത് യഥാർത്ഥത്തിൽ സ്വയംകൃതാനർത്ഥമല്ലേ ?ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-78950722809355618692011-06-02T04:39:58.810-07:002011-06-02T04:39:58.810-07:00കർമ്മം ചെയ്യാതെ ഫലം കിട്ടാൻ എളുപ്പവഴി തേടുമ്പോളാണല...കർമ്മം ചെയ്യാതെ ഫലം കിട്ടാൻ എളുപ്പവഴി തേടുമ്പോളാണല്ലോ..
എവർക്കും കർമ്മഫലം കിട്ടി കൊണ്ടിരിക്കുന്നത് അല്ലേ ഭായ്..!

നന്നായിട്ടുണ്ട് കേട്ടൊ വല്ലഭൻജി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-9486022932777159462011-06-01T21:50:37.417-07:002011-06-01T21:50:37.417-07:00വായനക്കാരുടെ അറിവിലേക്ക് :
ഈയടുത്തിടെ ജപ്പാനിലുണ്ട...വായനക്കാരുടെ അറിവിലേക്ക് :
ഈയടുത്തിടെ ജപ്പാനിലുണ്ടായ ദുരന്തങ്ങളെ മനസ്സിൽ കണ്ടുകൊണ്ടാണ് ഈ കവിത എഴുതിയത്.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-7163595550311561952011-06-01T21:26:12.438-07:002011-06-01T21:26:12.438-07:00ഇതിഹാസമിനിയും രചിച്ചിടുമീ ജനത
കുതിച്ചുയരുന്നൊരു ഫീ...ഇതിഹാസമിനിയും രചിച്ചിടുമീ ജനത
കുതിച്ചുയരുന്നൊരു ഫീനിക്സ് പക്ഷിയായി.
കൊള്ളാം നല്ല കവിതകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-10786117539165599702011-06-01T11:29:04.258-07:002011-06-01T11:29:04.258-07:00:)
ജീവിതത്തിനു മുമ്പിലെന്ത് ചെമ്പട്ട്..
ഇതിഹാസമിന...:)

ജീവിതത്തിനു മുമ്പിലെന്ത് ചെമ്പട്ട്..
ഇതിഹാസമിനിയുമേറെ രചിക്കപ്പെടട്ടെ.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-70728091537783547212011-06-01T11:17:05.759-07:002011-06-01T11:17:05.759-07:00അതിജീവനം ...........
തത്രപ്പാടുകള്‍ ...........അതിജീവനം ...........
തത്രപ്പാടുകള്‍ ...........നിരീക്ഷകന്https://www.blogger.com/profile/00096596915980671562noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-28645723467463103162011-06-01T10:05:11.751-07:002011-06-01T10:05:11.751-07:00കര്‍മഫലങ്ങള്‍ പിന്തുടരുന്നൂ...കര്‍മഫലങ്ങള്‍ പിന്തുടരുന്നൂ...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-22058654233384584762011-06-01T09:22:39.241-07:002011-06-01T09:22:39.241-07:00വെട്ടിപ്പിടിക്കാനുള്ള പാച്ചിലിനിടയില്‍ അവസാനം തളരു...വെട്ടിപ്പിടിക്കാനുള്ള പാച്ചിലിനിടയില്‍ അവസാനം തളരുംപോഴെന്കിലും ഓര്‍ക്കാതെ പറ്റില്ല.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-55671691320043580252011-06-01T07:45:18.502-07:002011-06-01T07:45:18.502-07:00കര്‍മ്മഫലത്തെക്കുറിച്ചുള്ള ഭയാശങ്കകള്‍ ഇല്ലാതായിരി...കര്‍മ്മഫലത്തെക്കുറിച്ചുള്ള ഭയാശങ്കകള്‍ ഇല്ലാതായിരിക്കുന്ന കാലത്തിലൂടെ കടന്നുപോകുന്ന ജീവിതം...
കവിത വളരെ ഇഷ്ടപ്പെട്ടു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com