tag:blogger.com,1999:blog-4544230861652582912.post5210146606942300204..comments2023-10-02T00:33:14.587-07:00Comments on കലാവല്ലഭൻ: പൊട്ട്Kalavallabhanhttp://www.blogger.com/profile/08760299512754188162noreply@blogger.comBlogger57125tag:blogger.com,1999:blog-4544230861652582912.post-21138171369714712442014-05-20T07:32:16.160-07:002014-05-20T07:32:16.160-07:00വാക്കുകളെകൊണ്ടു അമ്മാനമാടാനുള്ള കഴിവ് അപാരം തന്നെ....വാക്കുകളെകൊണ്ടു അമ്മാനമാടാനുള്ള കഴിവ് അപാരം തന്നെ. ആശംസകള്‍.
Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-2321489509025159962010-12-12T17:46:34.895-08:002010-12-12T17:46:34.895-08:00എത്തിയത് വൈകി എന്ന് തോന്നുന്നു.
രമേശ് അരൂര്‍ ...എത്തിയത് വൈകി എന്ന് തോന്നുന്നു.

രമേശ് അരൂര്‍ കൃത്യമായി പറഞ്ഞു. കലാവല്ലഭന്‍ അത് ശിരസാ വഹിക്കുകയും ചെയ്തു. ഈ വൈശിഷ്ട്യമാണ് കവിയുടെ തിളക്കം. ഭാഷയുടെ മുറകള്‍ തെറ്റാതെ എഴുതപ്പെടുന്ന ദുര്‍ല്ലഭം കവിതകളിലൊന്നായി ഈ കവിതയെ കണ്ടതില്‍ സന്തോഷം.
കവിയുടെ സിന്ദൂരച്ചെപ്പ് ഇനിയും തുറക്കട്ടെ.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-35836356115777649612010-12-09T01:13:43.300-08:002010-12-09T01:13:43.300-08:00ആശംസകള്ആശംസകള്lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-10362515912492554272010-12-03T22:47:26.264-08:002010-12-03T22:47:26.264-08:00കവിത മനസ്സിലായി, അര്‍ത്ഥവും. രമേശ് ഐരൂര്‍ പറഞ്ഞ തി...കവിത മനസ്സിലായി, അര്‍ത്ഥവും. രമേശ് ഐരൂര്‍ പറഞ്ഞ തിരുത്തലുകള്‍ വരുത്തിക്കൂടെ? എങ്കില്‍ ഇത്തിരി കൂടി നന്നാവും. അടുത്തതില്‍ ഈ വരികളാവില്ലല്ലോ. പിന്നെ പൊട്ട് എന്ന വാക്ക് എന്നെ കുറച്ചു വര്‍ഷം പിറകോട്ടു കൊണ്ടുപോയി. ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഒരു സമരകാലത്ത് ' പട്ടുടുത്തു നടന്നാല്‍ പോരാ, പൊട്ടു കുത്തി നടന്നാല്‍ പോരാ' എന്ന് മുദ്രാവാക്യം വിളിച്ചു. അവരുടെ ഒബ്സര്‍വേഷനു ഞാന്‍ സ്തുതി പറഞ്ഞു, കാരണം അതു രണ്ടും എന്റെ വീക്നെസ്സായിരുന്നു അന്ന്!Anonymousnoreply@blogger.comtag:blogger.com,1999:blog-4544230861652582912.post-31942264379100069352010-12-03T22:41:31.011-08:002010-12-03T22:41:31.011-08:00This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-4544230861652582912.post-43296047065429113592010-11-27T07:16:55.243-08:002010-11-27T07:16:55.243-08:00നന്നായിട്ടുണ്ടേ................നന്നായിട്ടുണ്ടേ................Navaneethhttps://www.blogger.com/profile/04896702986661210690noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-31703482956858530832010-11-26T00:35:49.176-08:002010-11-26T00:35:49.176-08:00ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊരുപൊട്ട...ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊരുപൊട്ടിന്നുപിന്നിലോ?നല്ല കവിത.ഒരു പൊട്ടുകുത്തിയ പോലെ മനോഹാരം. നല്ല റ്റ്യൂണ്‍ ഇട്ടു ചൊല്ലീയാല് നാന്നായിരിക്കും. അന്‍പതാമത്തെ പൊട്ട് എന്റെ വക!!!!ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-73703083649420517612010-11-24T20:59:52.465-08:002010-11-24T20:59:52.465-08:00@ ശ്രീ : വളരെ സന്തോഷം.
@ വില്ലേജ്മാൻ : സന്തോഷം.
@ ...@ ശ്രീ : വളരെ സന്തോഷം.
@ വില്ലേജ്മാൻ : സന്തോഷം.
@ ശ്രദ്ധേയൻ : പ്രാസമുള്ള ഭാഷയിൽ കവിതയിലെ പ്രാസത്തെയും ഭാഷയെയും പ്രകീർത്തിച്ചതിനു നന്ദി. ഇനിയും വരിക.
@ മാണിക്യം : അതെ അതേ. വന്നതിലും വായിച്ചതിലും വളരെ നന്ദി.
@ വിദ്യ : വളരെയധികം നന്ദിയുണ്ട്.
മലയാള കവിതകൾക്കു കൂടി വേണ്ടി തയ്യാറാക്കിയ താങ്കളുടെ “മലയാളം പോയെം” എന്ന് സൈറ്റ് വളരെ നല്ലതായി തോന്നി.
ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-29597160413756665722010-11-24T10:02:11.389-08:002010-11-24T10:02:11.389-08:00കലാവല്ലഭന്‍ എന്ന ഈ ബ്ലോഗ് കണ്ടു, ഇഷ്ടപ്പെട്ടു, പൊ...കലാവല്ലഭന്‍ എന്ന ഈ ബ്ലോഗ് കണ്ടു, ഇഷ്ടപ്പെട്ടു, പൊട്ട് സ്ത്രീകള്‍ക്ക് ഐശര്യം മാത്രമല്ല, മറിച്ചു അവര്‍ക്ക് ശാന്തി പ്രദാനം ചെയ്യുന്നു, ആത്മീയത ഉണര്‍ത്തുന്നു. നന്നായി. നിസ്സാരമെന്നു തോന്നാവുന്ന പൊട്ടിന് ഇത്രയൊക്കെ ഭംഗി ഉണ്ടെന്നു, ഈ കവിത വായിച്ചപ്പോള്‍ തോന്നി. നന്ദി.. ഭാവുകങ്ങള്‍

forMalayalam poemsvidyahttps://www.blogger.com/profile/12476340328360317426noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-30313718606107344522010-11-24T09:59:38.614-08:002010-11-24T09:59:38.614-08:00കലാവല്ലഭന്‍ എന്ന ഈ ബ്ലോഗ് കണ്ടു, ഇഷ്ടപ്പെട്ടു, പ...കലാവല്ലഭന്‍ എന്ന ഈ ബ്ലോഗ് കണ്ടു, ഇഷ്ടപ്പെട്ടു, പൊട്ട് സ്ത്രീകള്‍ക്ക് ഐശര്യം മാത്രമല്ല, മറിച്ചു അവര്‍ക്ക് ശാന്തി പ്രദാനം ചെയ്യുന്നു, ആത്മീയത ഉണര്‍ത്തുന്നു. നന്നായി. നിസ്സാരമെന്നു തോന്നാവുന്ന പൊട്ടിന് ഇത്രയൊക്കെ ഭംഗി ഉണ്ടെന്നു, ഈ കവിത വായിച്ചപ്പോള്‍ തോന്നി. നന്ദി.. ഭാവുകങ്ങള്‍

forMalayalam poemsvidyahttps://www.blogger.com/profile/12476340328360317426noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-11931309968798757542010-11-24T03:14:20.049-08:002010-11-24T03:14:20.049-08:00"ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊര..."ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊരുപൊട്ടിന്നുപിന്നിലോ?"
പൊട്ടിനും പൂവിനും ദാസ്യം നില്ക്കും ലക്ഷം വിലയുള്ള സ്വര്‍ണാഭരണങ്ങള്‍!
:)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-70214101042716932082010-11-24T02:17:30.544-08:002010-11-24T02:17:30.544-08:00വൃത്തമില്ലെങ്കിലും വൃത്തിയുള്ള ഭാഷയും പ്രാസവും കവി...വൃത്തമില്ലെങ്കിലും വൃത്തിയുള്ള ഭാഷയും പ്രാസവും കവിതയുടെ മൊഞ്ച് വര്‍ധിപ്പിക്കുന്നു. ആശംസകള്‍.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-4744160336879288132010-11-24T02:16:48.871-08:002010-11-24T02:16:48.871-08:00ഈ പൊട്ടു മനോഹരം കേട്ടോ !ഈ പൊട്ടു മനോഹരം കേട്ടോ !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-1894692474964811862010-11-24T00:51:10.351-08:002010-11-24T00:51:10.351-08:00കവിതയ്ക്ക് പട്ടിന്റെ തിളക്കവും പൊട്ടിന്റെ ചന്തവും ...കവിതയ്ക്ക് പട്ടിന്റെ തിളക്കവും പൊട്ടിന്റെ ചന്തവും .sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-76093894550425690222010-11-23T20:57:21.128-08:002010-11-23T20:57:21.128-08:00ജയിംസ് സണ്ണി പാറ്റൂര്‍: വളരെ നന്ദി.
സുജിത് കയ്യൂര...ജയിംസ് സണ്ണി പാറ്റൂര്‍: വളരെ നന്ദി.
സുജിത് കയ്യൂര്‍ : എന്തോ പുതിയ രീതിയിൽ പരീക്ഷിക്കാൻ ഇതുവരെയായിട്ടും കഴിയുന്നില്ല. പഴയ രീതിയിൽ തന്നെ വരികളോരോന്നും മനസ്സിലെത്തുന്നു.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-15851667743831478692010-11-23T06:30:49.696-08:002010-11-23T06:30:49.696-08:00puthiya mattil oru kavitha pareekshichu koode,kala...puthiya mattil oru kavitha pareekshichu koode,kalavallabha...SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-67223878568020833102010-11-18T18:55:30.547-08:002010-11-18T18:55:30.547-08:00കുളിപ്പിന്നല് കെട്ടി തുളസിദളം ചൂടിയ
ശലീന മലയാളി മ...കുളിപ്പിന്നല് കെട്ടി തുളസിദളം ചൂടിയ
ശലീന മലയാളി മങ്ക ഈ കവിതജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-359684620296393172010-11-17T21:00:15.242-08:002010-11-17T21:00:15.242-08:00ഹംസ : നന്ദി
മൊയ്ദീൻ അങ്ങാടിമുഗർ : നന്ദി
ജ്യൊ : വ...ഹംസ : നന്ദി

മൊയ്ദീൻ അങ്ങാടിമുഗർ : നന്ദി

ജ്യൊ : വളരെ സന്തോഷം

അബ്ദുൾകാദർ കൊടുങ്ങല്ലൂർ : തീച്ചയായും. നല്ല അഭിപ്രായങ്ങൾ എനിക്കു വളമാവുന്നുണ്ട്. വളരെ നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-48829823200722902712010-11-17T08:00:12.088-08:002010-11-17T08:00:12.088-08:00വല്ലഭാ ..സത്യം പറയട്ടെ . കവിത വായിച്ച് എന്താണോ എന്‍...വല്ലഭാ ..സത്യം പറയട്ടെ . കവിത വായിച്ച് എന്താണോ എന്റെ മനസ്സില്‍ തോന്നിയത് അതു വളരേ കൃത്യമായി ശ്രീ . രമേശ് അരൂര്‍ പറഞ്ഞിരിക്കുന്നു . ആ അഭിപ്രായം താങ്കള്‍ക്ക് ഗുണകരമാണ് .
ആദ്യ വരിയില്‍ ചേല 'ഞൊറിഞ്ഞുടുത്തു' എന്ന് തിരുത്തുകAbdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-9708683732632329502010-11-16T21:13:19.201-08:002010-11-16T21:13:19.201-08:00ഭാരതത്തിന്റെ ഐകാത്മ്യമായ സിന്ദൂരപ്പൊട്ട്-
വളരെ നന്...ഭാരതത്തിന്റെ ഐകാത്മ്യമായ സിന്ദൂരപ്പൊട്ട്-
വളരെ നന്നായി.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-36010956414578062372010-11-15T12:11:20.649-08:002010-11-15T12:11:20.649-08:00മനം നൊന്തമകളെയാശ്വസിപ്പാനമ്മ
തൻ കനകാഭരണങ്ങളഴിച്ചുന...മനം നൊന്തമകളെയാശ്വസിപ്പാനമ്മ
തൻ കനകാഭരണങ്ങളഴിച്ചുനല്കി.

നന്നായി കവിത.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-9996722659885198012010-11-10T21:55:58.804-08:002010-11-10T21:55:58.804-08:00കവിത വായിച്ചു .
നല്ല കവിത
ആശംസകള്കവിത വായിച്ചു .
നല്ല കവിത
ആശംസകള്ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-41823973398320165162010-11-10T20:50:24.885-08:002010-11-10T20:50:24.885-08:00സ്നേ ഹപൂർവ്വം അനസ് : സന്തോഷം
മനോരാജ് :
താങ്കളും ...സ്നേ ഹപൂർവ്വം അനസ് : സന്തോഷം

മനോരാജ് :
താങ്കളും വന്നു വായിച്ചുവെന്നറിയുന്നതിൽ സന്തോഷംKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-48374530415152221812010-11-10T09:07:46.519-08:002010-11-10T09:07:46.519-08:00വല്ലഭാ ഇതാണല്ലേ പുല്ലും ആയുധം എന്ന് പറയുന്നത് :)വല്ലഭാ ഇതാണല്ലേ പുല്ലും ആയുധം എന്ന് പറയുന്നത് :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-499499925938869102010-11-09T08:08:25.803-08:002010-11-09T08:08:25.803-08:00കലാ വല്ലഭ കവിത നന്നായി ആശംസകള്‍ .........കലാ വല്ലഭ കവിത നന്നായി ആശംസകള്‍ .........Anaswayanadan https://www.blogger.com/profile/02343791553982450767noreply@blogger.com