tag:blogger.com,1999:blog-4544230861652582912.post3003131468548387146..comments2023-10-02T00:33:14.587-07:00Comments on കലാവല്ലഭൻ: സ്വർണ്ണമലരിKalavallabhanhttp://www.blogger.com/profile/08760299512754188162noreply@blogger.comBlogger27125tag:blogger.com,1999:blog-4544230861652582912.post-49234789421985166522013-02-16T06:04:48.823-08:002013-02-16T06:04:48.823-08:00സ്വര്‍ണ്ണമലരിയില്‍ സ്വര്‍ണ്ണത്തിന്റെ തിളക്കം കണ്ണഞ...സ്വര്‍ണ്ണമലരിയില്‍ സ്വര്‍ണ്ണത്തിന്റെ തിളക്കം കണ്ണഞ്ചിപ്പിക്കുന്നു! ഇതുപോലുള്ള സുവര്ണ്ണകാവ്യ ഹാരങ്ങള്‍ ഇനിയും ഒരുപാട് ഉണ്ടാകട്ടെ. ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.comdrpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-78541030805674875542012-11-21T03:59:14.192-08:002012-11-21T03:59:14.192-08:00ഒരു മലർക്കാലത്തിൽ ഓർമ്മകളും പേറി
മരുവുന്നു ഞാനുമെൻ...ഒരു മലർക്കാലത്തിൽ ഓർമ്മകളും പേറി
മരുവുന്നു ഞാനുമെൻ സായാഹ്നത്തിൽ
വരുമൊരു പൂക്കാലമെനി,ക്കില്ലയെന്നാലും
വിരിയുന്നുണ്ടോർമ്മതൻ പൂക്കളങ്ങൾ

thakarppan !!Siraj Ibrahimhttps://www.blogger.com/profile/02673684774180494524noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-2440611239784281942012-11-19T00:52:26.080-08:002012-11-19T00:52:26.080-08:00കണ്ണശന്മാരുക്കു ശേഷം നിരണത്തിനു ആശ്വസിക്കാനും വകയു...കണ്ണശന്മാരുക്കു ശേഷം നിരണത്തിനു ആശ്വസിക്കാനും വകയുണ്ടല്ലൊ ? കണ്ണാടിയിലു മുഖം കാണുന്ന ആനന്ദത്തോടെ കവിത രസിച്ചു .അമരത്വ ജെ https://www.blogger.com/profile/03378662871811938833noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-90249484762941584532012-11-19T00:36:16.477-08:002012-11-19T00:36:16.477-08:00നല്ല കവിത ,ഞാനീവഴി ആദ്യമായാണു വരുന്നത് !എഫ് ബി വ...നല്ല കവിത ,ഞാനീവഴി ആദ്യമായാണു വരുന്നത് !എഫ് ബി വിട്ടെങ്ങും പോയിട്ടില്ല !അമരത്വ ജെ https://www.blogger.com/profile/03378662871811938833noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-46665074958231508332012-11-14T00:24:17.982-08:002012-11-14T00:24:17.982-08:00ഒരു മലർക്കാലത്തിൽ ഓർമ്മകളും പേറി
മരുവുന്നു ഞാനുമെൻ...ഒരു മലർക്കാലത്തിൽ ഓർമ്മകളും പേറി
മരുവുന്നു ഞാനുമെൻ സായാഹ്നത്തിൽ
വരുമൊരു പൂക്കാലമെനി,ക്കില്ലയെന്നാലും
വിരിയുന്നുണ്ടോർമ്മതൻ പൂക്കളങ്ങൾ

വരികള്‍ ഇഷ്ടായിട്ടോ...ആശംസകള്‍...Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-85513523673909529532012-11-04T05:19:15.823-08:002012-11-04T05:19:15.823-08:00ഒരു മലർക്കാലത്തിൽ ഓർമ്മകളും പേറി
മരുവുന്നു ഞാനുമെൻ...ഒരു മലർക്കാലത്തിൽ ഓർമ്മകളും പേറി
മരുവുന്നു ഞാനുമെൻ സായാഹ്നത്തിൽ
വരുമൊരു പൂക്കാലമെനി,ക്കില്ലയെന്നാലും
വിരിയുന്നുണ്ടോർമ്മതൻ പൂക്കളങ്ങൾ
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-34268747477566469602012-11-02T21:35:51.666-07:002012-11-02T21:35:51.666-07:00@ കുസുമം ആർ പുന്നപ്ര :
അവസാന നാലു വരികളാണെല്ലാ...@ കുസുമം ആർ പുന്നപ്ര :

അവസാന നാലു വരികളാണെല്ലാവരും ഇഷ്ടപ്പെടുന്നത്. താങ്കൾക്കും അങ്ങനെതന്നെയെന്നറിഞ്ഞതിൽ സന്തോഷം.
ടിവിയിൽ മുഖം കാണിച്ചതറിഞ്ഞു, കാണാൻ പറ്റിയില്ല.

@ വി.കെ. :

താങ്കളുടെ വരവിനും വായനയ്ക്കും ആശംസകൾക്കും നന്ദി.

@ മുഹമ്മദ്കുട്ടി ഇരിമ്പിലിയം :

ഇളംതേൻ ചുരത്തുന്ന അമ്മ "പൂക്കൾ"
ഗൗരവമേറിയ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-87600744885635107872012-11-02T19:27:10.094-07:002012-11-02T19:27:10.094-07:00നല്ല കവിതക്ക് അകം നിറഞ്ഞ അഭിനന്ദനങ്ങള്‍.. വരികളില്‍...നല്ല കവിതക്ക് അകം നിറഞ്ഞ അഭിനന്ദനങ്ങള്‍.. വരികളില്‍ വായിച്ചെടുക്കുന്ന കുളിര് മലരിലും ഇളംതേന്‍ ചുരത്തുന്ന അമ്മക്കിളിയും,പ്രത്യാശയുടെ ഓര്‍മ്മപ്പൂക്കള്‍ വിരിയിക്കുന്ന പോയകാലത്തിന് നിറക്കൂടുകളും ചേതോഹരം.Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-22895876269196259242012-11-02T11:11:55.769-07:002012-11-02T11:11:55.769-07:00നന്നായിരിക്കുന്നു...
ആശംസകൾ...നന്നായിരിക്കുന്നു...
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-72993365701018158822012-11-02T08:43:01.271-07:002012-11-02T08:43:01.271-07:00ഒരു മലർക്കാലത്തിൽ ഓർമ്മകളും പേറി
മരുവുന്നു ഞാനുമെൻ...ഒരു മലർക്കാലത്തിൽ ഓർമ്മകളും പേറി
മരുവുന്നു ഞാനുമെൻ സായാഹ്നത്തിൽ
വരുമൊരു പൂക്കാലമെനി,ക്കില്ലയെന്നാലും
വിരിയുന്നുണ്ടോർമ്മതൻ പൂക്കളങ്ങൾ
നല്ല വരികള്‍!!കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-58859776052361366232012-11-02T02:07:33.809-07:002012-11-02T02:07:33.809-07:00ആശംസകൾ സസന്തോഷം സ്വീകരിക്കുന്നു. ആധികാരികമായി അഭിപ...ആശംസകൾ സസന്തോഷം സ്വീകരിക്കുന്നു. ആധികാരികമായി അഭിപ്രായം അറിയിക്കാനാവുന്നവർ അതു ചെയ്യാതെ പോകരുതെന്ന് അപേക്ഷ.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-37618069547765845822012-11-02T00:34:55.601-07:002012-11-02T00:34:55.601-07:00ആശംസകൾആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-21781348818920516452012-11-01T22:05:04.964-07:002012-11-01T22:05:04.964-07:00@ ഇലഞ്ഞിപൂക്കൾ :
ഇഷ്ടപ്പെട്ടു അല്ലേ ? സന്തോഷം....@ ഇലഞ്ഞിപൂക്കൾ :

ഇഷ്ടപ്പെട്ടു അല്ലേ ? സന്തോഷം.

@ രമേഷ് സുകുമാരൻ :

അതെ, ചെയ്തു പോകുന്ന ഒരോ കാര്യങ്ങളും ഓർമ്മയായി മാറിക്കൊണ്ടേയിരിക്കും. ചെയ്ത നല്ല കാര്യങ്ങൾ പിന്നീട് പൂക്കളങ്ങൾ വിരിയിക്കും.

അവസാന വരികളിൽ കവിത പൂത്തിറങ്ങി എന്നറിയിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു.

വിമർശനങ്ങൾ വരാനിരിക്കുന്നതേയുള്ളു എന്നുള്ള ചിന്തയോടെ തന്നെ അഭിപ്രായങ്ങളിൽ ഞാൻ സന്തോഷിക്കുകയും ചെയ്യുന്നു.
Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-37465433536286999952012-11-01T22:04:01.668-07:002012-11-01T22:04:01.668-07:00@ ഗിരീഷ് കെ.എസ്. :
ഈ കവിതയിൽ കാണുന്ന സ്വർണ്ണ...@ ഗിരീഷ് കെ.എസ്. :

ഈ കവിതയിൽ കാണുന്ന സ്വർണ്ണമലരി ഇന്നും എന്റെ അങ്കണത്തിൽ പൂവിട്ടുനിൽക്കുന്നുണ്ട്. ഫോട്ടോ ഉൾപ്പെടുത്തണമെന്നു കരുത്തിയതാണ്.

താങ്കളുടേ വിലയേറിയ അഭിപ്രായത്തിനും ആശംസകൾക്കും നന്ദി.

@ അജിത് :

വിരിയുന്നുണ്ടല്ലേ ?
സന്തോഷം.
Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-20198987894942600602012-11-01T22:03:17.240-07:002012-11-01T22:03:17.240-07:00രഘു മേനോൻ :
കവിതയുടെ ഉള്ളറിഞ്ഞറിഞ്ഞ് അഭിപ്രായ...രഘു മേനോൻ :

കവിതയുടെ ഉള്ളറിഞ്ഞറിഞ്ഞ് അഭിപ്രായം അറിയിച്ച താങ്കളോടും എന്റെ നന്ദി അറിയിക്കുന്നു.

രജീവ് ഇലന്തൂർ :

അതെ നല്ല നല്ല ഓർമ്മകൽ ഏക്കാളവും അവരും അയവിറക്കിക്കൊണ്ടേയിരിക്കും.

അഭിപ്രായത്തിനും ആശാംസകൾക്കും നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-61237931115402421892012-11-01T22:01:43.835-07:002012-11-01T22:01:43.835-07:00@ ആറങ്ങോട്ടുകര മുഹമ്മദ് :
പച്ചയായ സത്യങ്ങളിലേക...@ ആറങ്ങോട്ടുകര മുഹമ്മദ് :
പച്ചയായ സത്യങ്ങളിലേക്കിറങ്ങി വരുമ്പോൾ കവിത് ഇഷ്ടപ്പെടുന്നതാകുന്നു.
അഭിപ്രായത്തിനു വളരെ നന്ദി.

@ മനോജ് കുമാർ എം.

താങ്കൾക്കും ഈ കവിത ഇഷ്ടപ്പെട്ടെന്നറിയിച്ചതിൽ സന്തോഷം.
Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-13662096293616415692012-11-01T17:16:58.214-07:002012-11-01T17:16:58.214-07:00നമ്മുടെ പൂക്കാലവും പൂക്കളവുമൊക്കെ നാം തന്നെയാണ്തീർ...നമ്മുടെ പൂക്കാലവും പൂക്കളവുമൊക്കെ നാം തന്നെയാണ്തീർക്കുന്നത്.അവസാനത്തെ വരികളിൽ കവിത പൂത്തിറങ്ങിയിട്ടുണ്ട്.അഭിനന്ദനങ്ങൾ.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-20417729072029391632012-11-01T12:18:47.635-07:002012-11-01T12:18:47.635-07:00നല്ല കവിത...നല്ല കവിത...ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-52297579202913544692012-11-01T12:12:01.691-07:002012-11-01T12:12:01.691-07:00വിരിയുന്നുണ്ടോര്‍മ്മതന്‍ പൂക്കളങ്ങള്‍
മനോഹരകവിതവിരിയുന്നുണ്ടോര്മ്മതന് പൂക്കളങ്ങള്‍

മനോഹരകവിതajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-33520260348462031842012-11-01T05:59:48.819-07:002012-11-01T05:59:48.819-07:00പ്രിയ സുഹൃത്തെ,
സ്വർണ്ണമലരികളേ പോലെ മനോഹമായ വരികള...പ്രിയ സുഹൃത്തെ,
സ്വർണ്ണമലരികളേ പോലെ മനോഹമായ വരികളാല്‍ വരച്ചുവച്ചത് പച്ചയായ സത്യം. വളരെ നന്നായി ഈ കവിത. ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-7467399660713679702012-11-01T05:59:01.055-07:002012-11-01T05:59:01.055-07:00ഭൂതകാലം ഒരു പൂക്കാലമാമായ് മറിയിരിക്കുന്നു.
ഓര്‍മ്മ...ഭൂതകാലം ഒരു പൂക്കാലമാമായ് മറിയിരിക്കുന്നു.
ഓര്‍മ്മകള്‍ ഒരോ പുഷ്പങ്ങളും..
കാലത്തിന്റെ കാറ്റ് വീശുമ്പോള്‍ പൂക്കള്‍
പൊഴിയുന്നു..
നന്നായിരിക്കുന്നു കവിത ആശംസകള്‍..Rajeev Elanthoorhttps://www.blogger.com/profile/00505660868626812201noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-58104508226862455282012-11-01T05:40:23.217-07:002012-11-01T05:40:23.217-07:00''ഉള്ളതൊന്നും ഉള്ളതല്ല
ഇല്ലാത്തതൊന്നും ഉള്...''ഉള്ളതൊന്നും ഉള്ളതല്ല
ഇല്ലാത്തതൊന്നും ഉള്ളതല്ല
ഉള്ളതിനെല്ലാം നാശമുണ്ട്
നാശമില്ലാത്തതൊന്നും ഇല്ല'

ജീവന്റെ നൈമിഷികതയെ
നന്നായി വരച്ചിരിക്കുന്നു RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-54782933544777612742012-11-01T05:27:08.576-07:002012-11-01T05:27:08.576-07:00എനിക്കും ഇഷ്ടപ്പെട്ടു.. :)എനിക്കും ഇഷ്ടപ്പെട്ടു.. :)Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-38743588482791303522012-11-01T04:37:25.180-07:002012-11-01T04:37:25.180-07:00നല്ല കവിത.അവസാനത്തെ നാലുവരികള്‍ വളരെ ഇഷ്ടപ്പെട്ടു....നല്ല കവിത.അവസാനത്തെ നാലുവരികള്‍ വളരെ ഇഷ്ടപ്പെട്ടു.ആശംസകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-7513953904197072562012-11-01T04:20:31.989-07:002012-11-01T04:20:31.989-07:00ആദ്യ അഭിപ്രായം അറിയിച്ച താങ്കൾക്കു നന്ദി.ആദ്യ അഭിപ്രായം അറിയിച്ച താങ്കൾക്കു നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.com