tag:blogger.com,1999:blog-4544230861652582912.post2456459195157671596..comments2023-10-02T00:33:14.587-07:00Comments on കലാവല്ലഭൻ: ചിങ്ങപ്പുലരിKalavallabhanhttp://www.blogger.com/profile/08760299512754188162noreply@blogger.comBlogger41125tag:blogger.com,1999:blog-4544230861652582912.post-76224778031956909432011-11-12T19:37:56.906-08:002011-11-12T19:37:56.906-08:00www.canifo.comwww.canifo.comAnonymousnoreply@blogger.comtag:blogger.com,1999:blog-4544230861652582912.post-63299241409229019302011-09-29T02:00:58.773-07:002011-09-29T02:00:58.773-07:00വായിക്കാന്‍ വൈകി.
നല്ല കവിത.
നല്ല എഴുത്ത്.
നന്മകള്...വായിക്കാന്‍ വൈകി.
നല്ല കവിത.
നല്ല എഴുത്ത്.
നന്മകള്.

താഴെയുള്ള അറിയിപ്പ് ശ്രദ്ധിക്കുമല്ലോ.
സഹകരണം പ്രതീക്ഷിക്കുന്നു.

സൃഷ്ടികള്‍ ക്ഷണിക്കുന്നു
ഇ ലോകം ഓണ്‍ലൈന്‍.കോം എന്ന പേരില്‍ ആരംഭിക്കുന്ന വെബ്പോര്ട്ടിലേക്ക് സര്‍ഗ്ഗ രചനകള്‍ ക്ഷണിക്കുന്നു.കഥ, കവിത,എന്നിവയ്ക്ക് പുറമേ സിനിമ,സംഗീതം തുടങ്ങിയ എന്ത് വിഷയങ്ങളെപ്പറ്റിയും എഴുതാം.സൃഷ്ടികള്‍ ഇ മെയിലിലും തപാലിലും അയയ്ക്കാം.രചനകള്‍ക്കൊപ്പം പൂര്‍ണ്ണമായ വിലാസവും ഫോണ്‍ നമ്പറും രചയിതാവിന്റെം പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും വേണം.
വിലാസം:എഡിറ്റര്‍
ഇ ലോകം ഓണ്‍ലൈന്‍.കോം
പി.ബി.നമ്പര്‍-48
ഔഷധി ജംഗ്ഷന്
കോര്‍ട്ട് റോഡ്
പെരുമ്പാവൂര്‍-683 542
Email: info@elokamonline.com
Website: www.elokamonline.com

Ph: 0484-2591051, 9020413887 , 9961258068 , 9539008659Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-26290421811058385452011-09-25T08:35:37.259-07:002011-09-25T08:35:37.259-07:00നല്ല ഓണക്കവിത...നല്ല ഓണക്കവിത...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-5018283570088779562011-09-20T01:08:02.650-07:002011-09-20T01:08:02.650-07:00വൈകി വന്നെങ്കിലും ഓണത്തിന്റെ മണം
കൈകളില്‍ നിന്ന് ...വൈകി വന്നെങ്കിലും ഓണത്തിന്റെ മണം

കൈകളില്‍ നിന്ന് മാഞ്ഞെങ്കിലും

മനസ്സില്‍ തത്തികളിച്ചു

ഈ പാട്ടിന് ഈരടികളിലുടെ

അറിയാതെ കഴിഞ്ഞ കാലത്തിന്

സ്മൃതികളോടൊപ്പം ഇന്നിന്റെ

ഓണല്ലാത്ത ഓഫ് ആയ ഓണത്തിന്

പ്രതീതികള്‍ ഉണര്‍ത്തിയ പാട്ട്

നന്നായി പാടി അവതരിപ്പിച്ചു വളരെ ഇഷ്ടമായി

താങ്കള്‍ സാക്ഷാല്‍ കലാവല്ലഭാന്‍ തന്നെ സുഹുര്ത്തെgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-81979505518866475952011-09-15T02:24:59.644-07:002011-09-15T02:24:59.644-07:00@ ചീരാമുളക് :
അക്ഷരത്തെറ്റുകൾ ഉള്ളതായി തോന്നുന്ന...@ ചീരാമുളക് :
അക്ഷരത്തെറ്റുകൾ ഉള്ളതായി തോന്നുന്നില്ല, പിന്നെ സ്വയം എത്രയൊക്കെ നോക്കിയാലും തെറ്റ് ശരിയായി തോന്നിപ്പിക്കും. അതിനാൽ താങ്കൾ തെറ്റുള്ളത് എവിടെയെന്ന് ഒന്നു ചൂണ്ടിക്കാണിക്കുമെങ്കിൽ വളരെയധികം പ്രയോജനപ്പെടുമായിരുന്നു.
വന്ന് അഭിപ്രായം പറഞ്ഞതിന് വളരെയധികം നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-63425766638178072272011-09-15T01:18:38.322-07:002011-09-15T01:18:38.322-07:00നല്ല കവിത. നല്ല താളം. ഓണത്തിന്റെ ജീവനും തുടിപ്പുമൊ...നല്ല കവിത. നല്ല താളം. ഓണത്തിന്റെ ജീവനും തുടിപ്പുമൊക്കെ കവിതയിലുടനീളം... ആവസാന ഭാഗം വളരേ നന്നായി. ചില അക്ഷരത്തെറ്റുകള്‍ കൂടി തിരുത്തിയാല്‍ കേമമായി.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-63325578682739627572011-09-13T22:58:20.608-07:002011-09-13T22:58:20.608-07:00@ ഇൻഡ്യാഹെറിറ്റേജ് :
താങ്കളുടെ സംശയം അസ്ഥാനത്തല...@ ഇൻഡ്യാഹെറിറ്റേജ് :
താങ്കളുടെ സംശയം അസ്ഥാനത്തല്ല.
ഓണക്കിറ്റ് മാറ്റുകുറഞ്ഞതാണെന്ന് ചൂണ്ടി കാണിക്കുന്നതിനോടൊപ്പം ഓണം എന്ന ഈ മധുരരുചി കിറ്റിലൂടെയാണെങ്കിലും മാറ്റരുത്, ഒഴിവാക്കരുത് എന്നാണെഴുതിയത്.
കവിത ചൊല്ലിയതിൽ തെറ്റില്ലെന്ന് വിശ്വസിക്കുന്നു.
വന്നതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-84919994668628677312011-09-13T07:54:15.564-07:002011-09-13T07:54:15.564-07:00കലാ വല്ലഭന് ജി
ഇന്നത്തെ ഓണത്തെ സരസമായി തന്നെ പാടി...കലാ വല്ലഭന് ജി
ഇന്നത്തെ ഓണത്തെ സരസമായി തന്നെ പാടിക്കേള്‍പ്പിച്ചു

മാറ്റരുത്
പക്ഷെ ഇന്നത്തെ കിറ്റോണം മാറ്റരുതെന്നായിപ്പോകുമോ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-35366133534044149052011-09-13T07:00:25.959-07:002011-09-13T07:00:25.959-07:00പ്രൊഫൈല്‍ പേരിനോട് നീതി പുലര്‍ത്തി ...
നല്ല വരികള്‍...പ്രൊഫൈല്‍ പേരിനോട് നീതി പുലര്‍ത്തി ...
നല്ല വരികള്‍Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-83789935101931671922011-09-12T22:31:41.699-07:002011-09-12T22:31:41.699-07:00പൂക്കൾ നിരന്നൂ കൂട്ടം കൂട്ടം
വാക്കുകളാലൊരു വർണ്ണനയ...പൂക്കൾ നിരന്നൂ കൂട്ടം കൂട്ടം
വാക്കുകളാലൊരു വർണ്ണനയാമോ
പക്കത്തേക്കാളേറെ വിടർത്താൻ
വെക്കം പാഞ്ഞു ഉണ്ണികളൊക്കെയും
പണ്ട് പൂപറിക്കാനോടി നടന്നതോര്മ്മവന്നു.ഈ വരികള്‍ കണ്ടപ്പോള്‍
പാടിയതും കൊള്ളാംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-8709223570406232712011-09-12T21:49:12.841-07:002011-09-12T21:49:12.841-07:00@ Pradeep Kumar : വളരെ സന്തോഷം. ആലാപനം എന്റെ ശബ്ദത...@ Pradeep Kumar : വളരെ സന്തോഷം. ആലാപനം എന്റെ ശബ്ദത്തിൽ തന്നെയാണ്. മറ്റു കവിതകളുടെ ഓഡിയോ ഫയലുകൾ താമസിയാതെ ഉൾപ്പെടുത്തുന്നതായിരിക്കും.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-77110412993506895982011-09-12T11:01:20.059-07:002011-09-12T11:01:20.059-07:00കവി തന്നെ കവിത ചൊല്ലി കേള്‍ക്കുക എന്നത് ഏറ്റവും ഹൃ...കവി തന്നെ കവിത ചൊല്ലി കേള്‍ക്കുക എന്നത് ഏറ്റവും ഹൃദ്യമായ അനുഭവമാണ് !.ബ്ലോഗെഴുത്തില്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഈ രീതി ഞാന്‍ ആദ്യമായി കാണുകയാണ് !!.

'അഭിനന്ദനങ്ങള്‍'.

നല്ല രചനകളാല്‍ സമ്പുഷ്ടമായ ഈ ബ്ലോഗ് ഇപ്പോഴാണ് ശ്രദ്ധയില്‍ പെടുന്നത് - താങ്കളുടെ മറ്റു കവിതകളും ഇതുപോലെ ആലപിച്ചു കൂടെ?..., എങ്കില്‍ പുതുമയുള്ള നല്ല ഒരു അനുഭവം ആയിരിക്കും അത് എന്ന് എനിക്കു തോന്നുന്നു.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-88049070468017544852011-09-12T09:15:41.451-07:002011-09-12T09:15:41.451-07:00വല്ലഭാ, കൊട് കൈ.
ആ ചൊല്ലിയിരിക്കണതും നിങ്ങളന്നെയല്...വല്ലഭാ, കൊട് കൈ.
ആ ചൊല്ലിയിരിക്കണതും നിങ്ങളന്നെയല്ലേ! സംഭവം സൂപ്പര്‍.
വായിച്ചതിനേക്കാള്‍ മനോഹരമായി ചൊല്ലികേട്ടപ്പോ. അഭിനന്ദനംസ് വല്ലഭാ. :)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-49404955410779999172011-09-12T06:26:08.148-07:002011-09-12T06:26:08.148-07:00കുഞ്ചന്‍ നമ്പ്യാരുടെ പിന്മുറക്കാരനാ...?കുഞ്ചന്‍ നമ്പ്യാരുടെ പിന്മുറക്കാരനാ...?സ്മിതhttps://www.blogger.com/profile/04012931555146391724noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-77780900869010854482011-09-11T23:05:16.574-07:002011-09-11T23:05:16.574-07:00കിറ്റുകളിലും ടി വി യിലേക്കും ഓണം ചുരുങ്ങുന്നു.
മലയ...കിറ്റുകളിലും ടി വി യിലേക്കും ഓണം ചുരുങ്ങുന്നു.
മലയാളി മാറുകയാണല്ലോ. വൈകി വന്നതിനു ക്ഷമാപണത്തോടെ.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-1502365430000565522011-09-08T16:16:24.434-07:002011-09-08T16:16:24.434-07:00മനോഹരമായ പൂക്കളവും അതിമനോഹരമായ കവിതയും, വരാന്‍ വൈക...മനോഹരമായ പൂക്കളവും അതിമനോഹരമായ കവിതയും, വരാന്‍ വൈകിപ്പോയതില്‍ ക്ഷമിക്കുക. എന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-794350844989284002011-09-08T11:23:27.347-07:002011-09-08T11:23:27.347-07:00കവിത കേട്ട് നല്ല ശീല് ...തുടരുക ..ഈ കവിതയും നല്ലത്...കവിത കേട്ട് നല്ല ശീല് ...തുടരുക ..ഈ കവിതയും നല്ലത് ഓണാശംസകള്പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-74111124775180826842011-09-07T21:15:32.421-07:002011-09-07T21:15:32.421-07:00പൂക്കളവും കവിതയും അതി മനോഹരം.തിരക്കുള്ളവർക്ക് പാക്...പൂക്കളവും കവിതയും അതി മനോഹരം.തിരക്കുള്ളവർക്ക് പാക്കറ്റ് ഓണം ആവാം സമയമുള്ളവർക്ക് ശരിയായ ഓണം ആവാം.എന്തായാലും എല്ലാവരും ഓണം ആഘോഷിക്കുന്നു എന്നും.

ഓണാശംസകൾഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-58910055273609265982011-09-07T12:36:24.734-07:002011-09-07T12:36:24.734-07:00കവിത വായിക്കുകയായിരുന്നില്ല.. ഈണത്തില്‍ ചൊല്ലുകയായ...കവിത വായിക്കുകയായിരുന്നില്ല.. ഈണത്തില്‍ ചൊല്ലുകയായിരുന്നു... ഇഷ്ടമായി ഈ കവിത.. ആദ്യ ഭാഗം ഏറെ ഇഷ്ടമായി.. അവസാനവും.. ഇടയില്‍ അല്പം ബലക്ഷയം അനുഭവപെടുന്നു വാക്കുകളില്‍.. ഇത് കവിത മോശം എന്നല്ല അര്‍ഥം.. മറ്റുള്ള വരികളെ താരതമ്യം ചെയ്തപ്പോള്‍ തോന്നിയതാണ്..

ഓണാശംസകള്‍ നേരുന്നു..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-80537127555295064972011-09-06T05:11:34.939-07:002011-09-06T05:11:34.939-07:00എന്റെ ശബ്ദത്തിൽ കഴിഞ്ഞ വർഷത്തെ ഓണക്കവിത കേൾക്കുവാൻ...എന്റെ ശബ്ദത്തിൽ കഴിഞ്ഞ വർഷത്തെ ഓണക്കവിത കേൾക്കുവാൻ മുകളിലെ(സൈഡ് ബാർ)Onakkalam.mp3 യിൽ ക്ലിക്ക് ചെയ്യുക.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-50301034006044916052011-09-06T01:36:34.054-07:002011-09-06T01:36:34.054-07:00ഓണാശംസകള്‍
മാറ്റം തേടും മലയാളികള്‍ പക്ഷെ കേരളത്തി...ഓണാശംസകള്‍

മാറ്റം തേടും മലയാളികള്‍ പക്ഷെ കേരളത്തില്‍ പലതും മാറ്റുംമ്പോള്‍ കേരളത്തിനു പുറത്തു കൂടുതല്‍ കേരളീയര്‍ ആവുന്നതാണ് കാണുന്നത്Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-8810475771695650572011-09-05T17:31:09.715-07:002011-09-05T17:31:09.715-07:00അവിടെ എല്ലാവര്ക്കും ഓണാശംസകള്അവിടെ എല്ലാവര്ക്കും ഓണാശംസകള്‍siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-91097322614372946712011-09-05T00:31:18.592-07:002011-09-05T00:31:18.592-07:00നല്ലൊരു’ചിങ്ങപ്പുലരി’പ്പാട്ടാൽ
വല്ലഭനോണമൊരുക്കാൻ ക...നല്ലൊരു’ചിങ്ങപ്പുലരി’പ്പാട്ടാൽ
വല്ലഭനോണമൊരുക്കാൻ കൂടീ........nannaayiriykkunnu

visit www.jyothirmayam.comjyothihttps://www.blogger.com/profile/07848201214466375887noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-40943447250548531002011-09-05T00:22:58.443-07:002011-09-05T00:22:58.443-07:00ഓണം ആഘോഷിക്കുന്ന നമ്മൾ തന്നെ വാമനന്മാരുകുന്ന ഈ കാല...ഓണം ആഘോഷിക്കുന്ന നമ്മൾ തന്നെ വാമനന്മാരുകുന്ന ഈ കാലഘട്ടത്തിൽ വായിക്കേണ്ട കവിത.... ആശംസകൾNenZ Nensonhttps://www.blogger.com/profile/07982801838410105347noreply@blogger.comtag:blogger.com,1999:blog-4544230861652582912.post-49945771817139107592011-09-04T22:25:18.311-07:002011-09-04T22:25:18.311-07:00@ മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം : വളരെ സന്തോഷം...@ മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം : വളരെ സന്തോഷം. ഇവിടെ വന്ന് വായിക്കാനാവത്തവർക്കും വായിക്കാനാവുമല്ലോ ?Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.com